Crime

ബംഗാളികൾ തമ്മിലുണ്ടായ കത്തിക്കുത്തിൽ ഒരാൾ മരിച്ചു;സംഭവം മൂവാറ്റുപുഴയിൽ

കൊച്ചി: എറണാകുളം മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി റെക്കീബുല്‍(34) ആണ് മരിച്ചത്. താമസസ്ഥലത്തുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

പ്രതി ഇജാഉദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൂടുതൽ തെളിവുകൾ ശേഖരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top