എറണാകുളം: മൂവാറ്റുപുഴ പുന്നമറ്റത്ത് സ്കോർപിയോയും ബൈക്കും കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു. മൂവാറ്റുപുഴ ഇറിഗേഷൻ സബ് ഡിവിഷൻ ഓഫിസ് ജീവനക്കാരനായ പല്ലാരിമംഗലം കൂറ്റൻവേലി കൊമ്പനതോട്ടത്തിൽ റോയി ആണ് (48) ആണ് മരിച്ചത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
റോയി സഞ്ചരിച്ചിരുന്ന ബൈക്കിൽ പുന്നമറ്റം പെട്രോൾ പമ്പിനു സമീപം വച്ച മൂവാറ്റുപുഴ ഭാഗത്തേക്കു വരികയായിരുന്ന സ്കോർപിയൊ ഇടിക്കുകയായിരുന്നു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)