തിരുവനന്തപുരം: നിലമ്പൂരിൽ ബിജെപി എന്തുകൊണ്ട് സ്ഥാനാർത്ഥിയെ നിർത്തുന്നില്ല എന്നും പിന്നിൽ ചില അന്തർ നാടകങ്ങൾ ഉണ്ടാകുമെന്ന് താൻ കരുതുന്നതായും കെ മുരളീധരൻ.

ബിജെപി മത്സരിക്കുന്നില്ലെങ്കിൽ അത് വോട്ടുകൾ എൽഡിഎഫിലേക്ക് മറിക്കാനാണെന്ന് താൻ കരുതുന്നുവെന്നും

ഒരു രാഷ്ട്രീയ പാർട്ടി തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കുമ്പോൾ അതിൽ ദുരൂഹതയുണ്ടെന്നും മുരളീധരൻ പറഞ്ഞു.

