Kerala

എനിക്ക് എംടിയെ അഭിനന്ദിക്കാൻ തോന്നുന്നു: വി മുരളീധരൻ

എം ടി വാസുദേവൻ നായർ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയിൽ പ്രതികരണവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരൻ. വിമർശനത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കാൻ തോന്നുന്നുവെന്നായിരുന്നു മുരളീധരന്റെ പ്രതികരണം.

ഇ പി ജയരാജനും കൂട്ടരും മുഖ്യമന്ത്രിയെ ട്രോളുകയാണ്. എം ടി മുഖ്യമന്ത്രിയെ വേദിയിൽ ഇരുത്തിയാണ് കാര്യങ്ങൾ പറഞ്ഞത്. പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട് കാര്യമില്ല. എം ടി പറഞ്ഞത് കൊണ്ട് ഫലം ഉണ്ടാവും എന്ന് തോന്നുന്നില്ലെന്നും മുരളീധരൻ പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top