Kerala

എംടിയുടെ പ്രതികരണം മുഖ്യമന്ത്രിയുടെ കരണക്കുറ്റിക്ക് കിട്ടിയ അടി: ബിജെപി നേതാവ്

കേരളത്തിലെ ഭരണ വിരുദ്ധ വികാരം എത്രത്തോളം ശക്തമാണെന്നു വ്യക്തമാക്കുന്നതാണ് എംടിയുടെ പ്രതികരണമെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്.

എംടിയുടെ പ്രതികരണം മുഖ്യമന്ത്രിയുടെ കരണക്കുറ്റിക്ക് കിട്ടിയ അടിയാണെന്നും തെറ്റുതിരുത്താൻ മുഖ്യമന്ത്രി തയാറാകുമെന്നു പ്രതീക്ഷയുണ്ടായിരുന്നുവെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top