തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന് അശ്ശീല സന്ദേശം അയച്ചയാള്‍ പിടിയില്‍. എറണാകുളം സ്വദേശി ശ്രീജിത്താണ് സൈബർ പൊലീസിന്റെ പിടിയിലായത്.മേയറുടെ ഔദ്യോഗിക വാട്ട്സാപ്പിലും സോഷ്യൽ മീഡിയയിലും നിരവധി അശ്ലീല സന്ദേശങ്ങള്‍ വന്നിരുന്നു.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ഇതുസംബന്ധിച്ച് പൊലീസ് മേധാവിക്കും മ്യൂസിയും പൊലീസിനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവ് പിടിയിലായത്.കെഎസ്‌ആർടിസി ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ ആര്യയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനു നേർക്കു കെഎസ്‌ആർടിസ് ഡ്രൈവർ ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)