കൊച്ചി: ഭർത്താവിനും കുഞ്ഞിനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
നെടുമ്പാശേരി ചെങ്ങമനാട് സ്വദേശി സിജി (38) ആണ് മരിച്ചത്. അത്താണി പറവൂർ റോഡിൽ ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭർത്താവിനും കുഞ്ഞിനും നിസാര പരിക്കേറ്റു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)