കാസർകോട് കൊളത്തൂരിൽ തുരങ്കത്തിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു. മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെയാണ് പുലി രക്ഷപെട്ടത്.

ഇന്ന് പുലിയെ മയക്കുവെടി വെക്കാനാനണ് പദ്ധതി. വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ വെറ്ററിനറി ഡോക്ടർമാരാണ് ദൌത്യത്തിൽ പങ്കെടുക്കുന്നത്.

