Kerala

പാലാ നഗരസഭ മൂന്നാനിയിൽ വെള്ളക്കെട്ട് പ്രശ്നം രൂക്ഷമാകുന്നു നാട്ടുകാർ പ്രതിഷേധത്തിലേക്ക്

പാലാ നഗരസഭയിലെ  മൂന്നാനിയിൽ വെള്ളക്കെട്ട് പ്രശ്നം രൂക്ഷമാകുന്നു നാട്ടുകാർ പ്രതിഷേധത്തിലേക്ക്. മൂന്നാനി തോട്ടത്തിൽ കടവിലേക്ക് പോകുന്ന കുപ്പി ട്രാൻസ്ഫോർമിന് സമീപമുള്ള വെള്ളകെട്ട് നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നു. നാട്ടുകാർക്ക് വ്യാപക പ്രതിഷേധം.

നാട്ടുകാർ കൗൺസിലറിനോട് ഒട്ടനവധി പരാതി പറഞ്ഞിട്ടും ഈ ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്.. കുപ്പി ട്രാൻസ്ഫോർമറിനോട് ചേർന്നുള്ള ഈ വെള്ളക്കെട്ട് ഉടനടി പരിഹാരം നടത്തിയിലെങ്കിൽ നഗരസഭയുടെ മുമ്പിലേക്ക് പ്രതിഷേധ പരിപാടികൾ നടത്തുമെന്നും തുടർന്ന് കൗൺസിലർ ബിജുവരിക്കാനിയുടെ വീട്ടിലേക്ക് ധർണ്ണ സമരം നടത്തുമെന്ന് നാട്ടുകാർ അറിയിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top