കടുത്തുരുത്തി : രക്തദാനത്തിന്റെ മഹത്വവും സാമൂഹിക പ്രസക്തിയും പൊതുസമൂഹത്തിലേക്ക് കൂടുതൽ വ്യാപകമായി എത്തിക്കുന്നതിന് ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പ് സഹായകരമാകുമെന്ന് മന്ത്രി മോൻസ്...
പാലാ: 45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന് സെന്റ് തോമസ് കോളേജ് പാലായിലെ ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സ് ഇൻഡോർ സ്റ്റേഡിയത്തിൽ ആവേശകരമായ തുടക്കം....
പാലാ : മാർ സ്ലീവാ മെഡിസിറ്റി പാലായ്ക്ക് ഗ്രീൻ ഒ.ടി. സർട്ടിഫിക്കേഷനിൽ ഏറ്റവും ഉയർന്ന ഗ്രേഡായ പ്ലാറ്റിനം ഗ്രേഡിന്റെ നേട്ടം. സുസ്ഥിര ആരോഗ്യപരിചരണ രംഗത്ത് ആശുപത്രി കൈവരിച്ച പ്രവർത്തന...
പാലാ: പാഅൽഫോൻസാ കോളേജ് ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് റവ. ഡോ. ജോസ് ജോസഫ് പുലവേലിൽ സ്മാരക പ്രഭാഷണം സെപ്റ്റംബർ 7-ന് നടന്നു. പ്രശസ്ത പാർലമെന്റ്...
ഇടുക്കി തൊടുപുഴയിൽ കെട്ടിടം തകർന്നുവീണ് അപകടം. രണ്ടു തൊഴിലാളികൾ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം. തൊടുപുഴ മുതലക്കൊടത്ത് ആണ് സംഭവം. അപകടത്തിൽ...
കോട്ടയം പബ്ലിക്ക് ലൈബ്രറി പ്രസിഡന്റും ചിൽഡ്രൻസ് ലൈബ്രറി ചെയർമാനുമായി അഡ്വ. വി. ബി ബിനുവിനെ തിരഞ്ഞെടുത്തു.പ്രസിഡൻ്റ് ആയിരുന്ന എബ്രഹാം ഇട്ടിച്ചെറിയയുടെ നിര്യാണത്തെ തുടർന്ന് ഇന്നു ചേർന്ന ലൈബ്രറി ഭരണസമിതിയാണ്...
പാലാ :കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 9 ന് നിയമസഭാ മാർച്ച്:പാലായിൽ നിന്നും മൂന്ന് ബസ്സുകളിൽ പ്രവർത്തകർ പങ്കെടുക്കും .UDF സർക്കാർ അധികാരമേറ്റിട്ട് 100 ദിവസങ്ങൾ പിന്നിട്ടിട്ടും, സഹകരണസംഘങ്ങളിലെ...
രാമപുരം :രാമപുരത്തിന്റെ മഹാകവി രാമപുരത്ത് വാര്യരുടെ വഞ്ചിപ്പാട്ട് വഞ്ചിയിലിരുന്ന് താള ഭാവത്തോടെ പാടി രാമപുരത്തെ ഓണാഘോഷത്തിന് തുടക്കം കുറിച്ചു . യുണൈററഡ്’ മർച്ചൻറ്സ് ചേമ്പർ രാമപുരത്തിൻ്റെ നേതൃത്വത്തിൽ രാമപുരത്തെ വിവിധ...
തൊടുപുഴ: മുൻ എംഎൽഎയും ഇടുക്കി ഡിസിസി പ്രഥമ പ്രസിഡന്റുമായിരുന്ന ജോസ് കുറ്റിയാനി (87) അന്തരിച്ചു. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ രാവിലെ 11നായിരുന്നു അന്ത്യം.ദീർഘകാലം എഐസിസി അംഗവും കെപിസിസി നിർവാഹക...
പാലാ :പാതാമ്പുഴ പബ്ലിക് ലൈബ്രറിയുടെ അൻപതാം വാർഷികത്തോട് അനുബന്ധിച്ച് തുടക്കം കുറിച്ച പ്രതിമാസ സാംസ്കാരിക പരിപാടികളിൽ ആദ്യത്തേത് പാതാമ്പുഴ ഇലഞ്ഞിത്തറയിൽ സംഘടിപ്പിച്ചു. യശ:ശരീരനായ വയലാർ രാമവർമ്മയുടെ അൻപതാം വാർഷിക...