തിരുവനന്തപുരം: അനധികൃത ഡ്രൈവിങ് സ്കൂളുകൾക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ നിർബന്ധമാക്കി ഉത്തരവിറക്കിയിരിക്കുകയാണ് ട്രാൻസ്പോർട്ട് കമ്മീഷണർ. അടുത്ത മാസം മുതൽ കൃത്യമായ പരിശോധനകൾ...
വിനയകുമാർ പാലാ സംവിധാനം ചെയ്ത സെക്ടർ 112 എന്ന ചലച്ചിത്രം യുട്യൂബിൽ ശ്രദ്ധേയമാകുന്നു. ജോബി ജോസഫ് തേവർപറമ്പിലാണ് ഈ ചിത്രം നിർമ്മിച്ചത്. ഇതിലെ താരങ്ങളും അണിയ പ്രവർത്തകരും പുതുമുഖങ്ങളാണ് എന്നതാണ്...
പാലാ ളാലം പഴയ പള്ളി നേതൃത്വം നൽകുന്ന ടൗൺ കുരിശിൻ്റെ വഴി ദുഃഖവെള്ളിയാഴ്ച നടക്കും പാലാ ∙ പുണ്യശ്ലോകനായ ഫാ.ഏബ്രഹാം കൈപ്പൻപ്ലാക്കല്‍ ആരംഭിച്ച് ളാലം സെന്റ് മേരീസ് പഴയപള്ളി നേതൃത്വം...
മലപ്പുറം: കെ ടി ജലീലിന് പരോക്ഷ വിമർശനവുമായി സമസ്ത മുഷാവറ അംഗം ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്വി. മുസ്ലിങ്ങളുടെ ഐക്യം തകർക്കാൻ ചിലർ ചട്ടംകെട്ടി രംഗത്ത് ഇറങ്ങിയിട്ടുണ്ടെന്നും ഗാന്ധിജിയെയും പിണറായിയെയും എകെജിയെയും...
ജമ്മു കാശ്മീരിൽ തീവ്രവാദികളും സുരക്ഷ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. പൂഞ്ച് ജില്ലയിലെ സുരൻകോട്ടിലെ ലസാന ഗ്രാമത്തിൽ ആയിരുന്നു സംഭവം. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റതായും അദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും...
ഹൈദരാബാദ്: കളിച്ചുകൊണ്ടിരിക്കേ കാറിൽകുടുങ്ങിയ രണ്ടു പെൺകുട്ടികൾ ശ്വാസംമുട്ടി മരിച്ചു. തെലങ്കാനയിലെ രംഗറെഡ്ഡിയിലുണ്ടായ സംഭവത്തിൽ സഹോദരിമാരുടെ മക്കളായ തനുശ്രീ(4), അഭിനയശ്രീ (5) എന്നിവരാണ് മരിച്ചത്. കുടുംബത്തിലെ വിവാഹച്ചടങ്ങിനായി മുത്തശ്ശിയുടെ വീട്ടിൽ എത്തിയതായിരുന്നു...
എറണാകുളം നേര്യമംഗലം മണിയമ്പാറയില്‍ കെ.എസ്.ആര്.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ഒരാള്‍ ബസിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. മറ്റുള്ളവരെ പുറത്തെടുത്തു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കണ്ണൂർ: കെ കെ രാഗേഷിനെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. രാവിലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് കെ കെ രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി...
പാലാ :മഞ്ചേരി കുള്ളൻ വാഴ വിത്തുണ്ടോ .ഈയൊരു വാചകം കേട്ട് കേട്ട് മടുത്തു പാലാ അഗ്രിമയിലെ ചേട്ടന്മാർ .അഞ്ച് മാസം കൊണ്ട് കുല വരുകയും ഒൻപതു മാസം കൊണ്ട് കുല...
പട്ന: ബിഹാറില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്‍ഡിഎ സഖ്യത്തിന് തിരിച്ചടി. ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ സഖ്യം വിട്ടെന്ന് രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി (ആര്‍എല്‍ജെപി). തങ്ങളുടെ പാര്‍ട്ടി ഇനി എന്‍ഡിഎ സഖ്യത്തിലില്ലെന്ന്...