എറണാകുളം നേര്യമംഗലം മണിയമ്പാറയില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു.

ഒരാള്‍ ബസിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. മറ്റുള്ളവരെ പുറത്തെടുത്തു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.