ന്യൂയോർക്ക് ∙ അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രനാഴികക്കല്ലായി മാറിയ മുന്നേറ്റം. 34 കാരനായ സൊഹ്റാൻ മംദാനി ന്യൂയോർക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ്...
കൊച്ചി: ഹൈക്കോടതിക്കു മുന്നിൽ വന്ന് തീ കൊളുത്തി ജീവനൊടുക്കുമെന്ന് ഫേസ്ബുക്കിൽ ഭീഷണി മുഴക്കിയ ഒരാൾ അറസ്റ്റിലായി. മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ ഇ പി ജയപ്രകാശാണ്(57) അറസ്റ്റിലായത്. എറണാകുളം സെന്ട്രല് പൊലീസാണ്...
കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ മുസ്ലിംകളുടെ പേരെടുത്ത് പറഞ്ഞ് ബിജെപി നേതാവിന്റെ വിമർശനം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണനാണ് അവാർഡ് നേടിയ മുസ്ലിംകളുടെ പേര് മാത്രം എടുത്തുപറഞ്ഞ്...
ചത്തീസ്ഗഡിലെ ബിലാസ്പൂരിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പതിനൊന്ന് പേർ മരിച്ചതായി റെയിൽവേ. 20 പേർക്ക് പരുക്കേറ്റു. ഉന്നത റയിൽവേ ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തി. ട്രാക്കുകൾ...
തിരുവനന്തപുരം: സ്വാമി വിവേകാനന്ദൻ ആക്ഷേപിച്ച ഭ്രാന്താലയം ഇന്ന് മാനവാലയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകം അംഗീകരിക്കുന്ന മാനുഷിക മൂല്യമുള്ള നാടായി ഈ ഭ്രാന്താലയം മാറിയെന്നും ഇനി ആരാധനാലയങ്ങൾ അല്ല വിദ്യാലയങ്ങൾ...
അമരാവതി ∙ക്ലാസ്മുറിയിൽ വച്ച് കുട്ടികളെ കൊണ്ട് കാലു തിരുമിച്ച അധ്യാപികയ്ക്ക് സസ്പെൻഷൻ. ശ്രീകാകുളം മെലിയാപ്പുട്ടിയിലെ ബന്ദപ്പള്ളി ഗേൾസ് ട്രൈബൽ ആശ്രമം സ്കൂളിലാണ് സംഭവം. കസേരയിലിരുന്ന അധ്യാപികയുടെ കാൽ നിലത്തിരുന്ന കുട്ടികൾ...
യുഎസിലെ കെൻ്റക്കിയിൽ ടേക്ക് ഓഫിന് പിന്നാലെ കാർഗോവിമാനം തകർന്നു വീണു ലൂയിസ് വില്ലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്നതിനിടെയായിരുന്നു അപകടം. വിമാനത്തിൽ മൂന്ന് ജീവനക്കാരാണുണ്ടായിരുന്നത്. ഹോണോലുലുവിലേക്ക് പുറപ്പെടാനിരുന്ന...
കൊച്ചി : അഷ്ടപുണ്യ തീർത്ഥ യാത്രയിൽ തീർത്ഥാടകന് നേരിട്ട് കഷ്ടനഷ്ടങ്ങൾക്കും അസൗകര്യങ്ങൾക്കും റെയിൽവേ 73,500/- രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃതർക്ക പരിഹാര കോടതി. എറണാകുളം മരട്...
പാലാ : പ്രഫ ജോർജ് അലക്സാണ്ടർ വെളിയിൽ പുരയിടം നിര്യാതനായി . സംസ്കാര ശുശ്രൂഷകൾ നാളെ ( 5 – 11 – 2025) ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2...
പാലാ. സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന സീറോ പ്രോഫിറ്റ് ക്യാൻസർ മെഡിസിൻ വിതരണം പാലായിലും ലഭ്യമാകുന്നു. പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാരുണ്യാ ഫാർമസി...