ദില്ലിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കാറുടമ കസ്റ്റഡിയിൽ. പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ 20 കാറിന്റെ ഉടമയായ സൽമാൻ എന്നയാളാണ് കസ്റ്റഡിയിലുള്ളത്. താൻ മറ്റൊരാൾക്ക് വിറ്റ വാഹനമാണ് പൊട്ടിത്തെറിച്ചതെന്നാണ് ഇയാളുടെ മൊഴി....
” പാലായുടെ അഭിമാനമായി അൽഫോൻസാ കോളേജ് “ രണ്ട് പതിറ്റാണ്ട് കാത്തിരിപ്പിന് ശേഷം എം.ജി യൂണിവേഴ്സിറ്റി ബാസ്ക്കറ്റ്ബോൾ കിരീടം പാലാ അൽഫോൻസാ കോളേജ് സ്വന്തമാക്കി പാലാ : എറണാകുളം രാജഗിരി...
ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട മെട്രോസ്റ്റേഷന് സമീപം സ്ഫോടനം. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. കാര്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമികവിവരം. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു....
കോട്ടയം :പാലായുടെ ദേശീയോത്സവമായ അമലോത്ഭവ ജൂബിലി തിരുന്നാൾ ഡിസംബർ ഏഴും എട്ടും തീയതികളിലാണ് ആരംഭിക്കുന്നത് ;അതെ സമയം ഇന്ന് പ്രഖ്യാപിച്ച തദ്ദേശ തെരഞ്ഞെടുപ്പും അടുത്ത ദിവസങ്ങളിൽ വരുമ്പോൾ പാലാക്കാർക്ക് ജൂബിലി...
കോട്ടയം;_വികസനവും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തിയതിന് അനു കൂലമായ ജനതരംഗം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയം സുനിശ്ചിതമാക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ആഴ്ചകൾക്ക്...
പാലാ ;കോട്ടയം ജില്ലാ മോട്ടോർ,എഞ്ചിനീയറിംഗ് മസ്ദൂർ സംഘം (BMS) പാലാ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് വേണ്ടി മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു. (BMS) മേഖല പ്രസിഡന്റ് ജോസ്...
ളാലം ബ്ലോക്ക് പഞ്ചായത്ത് 2025 26 ആസ്തി വികസന ഫണ്ടിൽ പെടുത്തി തറപ്പേൽക്കടവ് പാലത്തിനു സമീപം സ്ഥാപിച്ച മിനി ഹൈ മാക്സ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം കാലടി ശ്രീരാമകൃഷ്ണാശ്രമം...
എറണാകുളം തമ്മനത്ത് വാട്ടർ അതോറിറ്റിയുടെ ജലസംഭരണി തകർന്നതിനെ തുടർന്ന് കുടിവെള്ള വിതരണം വൈകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. അടിയന്തര യോഗം ചേർന്നതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കുടിവെള്ളത്തിന്റെ...
കൊച്ചി: തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സജ്ജമായിക്കഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ടീം യുഡിഎഫ് ഉജ്ജ്വല വിജയം നേടും. ജനങ്ങളുടെ കോടതിയിൽ സർക്കാരിനെ തങ്ങൾ വിചാരണ ചെയ്യും. സീറ്റ് വിഭജനത്തിലും...
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എൻഡിഎ ആണ് കഴിവുള്ള മുന്നണി അഴിമതിരഹിത ഭരണം ബിജെപി കൊണ്ടുവരുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ന് മുതൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ സ്ഥാനാർഥികളെയും...