ഭോപ്പാൽ: അഹ്മദാബാദ് -കൊൽക്കത്ത എക്സ്പ്രസിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മധ്യപ്രദേശിലെ സാഗർ റെയിൽവെ സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുമ്പാണ് ശുചിമുറിയിൽ മൃതദേഹം കണ്ടത്. ട്രെയിൻ ബിന ജംഗ്ഷൻ പിന്നിട്ട് സാഗറിൽ...
അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഐ പി എൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചു. ബി സി സി ഐ യാണ് ഈക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തില്‍ മത്സരങ്ങള്‍ നടത്താനാകില്ലെന്ന് ബിസിസിഐ...
എറണാകുളം കാലടിയിൽ കാട്ടുപന്നി ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്. ചീനം ചിറസ്വദേശികളായ കുഞ്ഞുമോൻ കെ എ, ഭാര്യ സുമ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കാലടി പ്ലാൻ്റേഷൻ...
ഇന്ത്യന്‍ സൈന്യത്തെ പ്രകീർത്തിച്ച് വിരാട് കോഹ്ലിയും അനുഷ്ക ശർമയും. ദുഷ്കരമായ സമയങ്ങളില്‍ സംരക്ഷിച്ചതിന് എന്നുമെന്നും കടപ്പാടുണ്ടാകുമെന്ന് ഇരുവരും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. സൈനിക കുടുംബത്തില്‍ നിന്നുള്ളയാളാണ് അനുഷ്ക. അനുഷ്ക ശര്‍മയുടെ...
ചണ്ഡീഗഡ്: പഞ്ചാബിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് പാകിസ്താൻ മിസൈലുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. പഞ്ചാബ് അടക്കം രാജ്യത്തിൻ്റെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം പാകിസ്താൻ തൊടുത്ത മിസൈലുകളും ഡ്രോണുകളും ഇന്ത്യ...
ന്യൂഡല്‍ഹി: റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 20 ലക്ഷം പേര് 2021 ല്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന് സമ്മതിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. മരണം ഒളിപ്പിച്ചുവെച്ച സംസ്ഥാനങ്ങളുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. ഗുജറാത്താണ് പട്ടികയില്‍ ഒന്നാമത്....
കൊച്ചി: സംസ്ഥാനത്ത് ഇന്ധനനികുതി, റോഡ് നികുതി, വാഹന രജിസ്ട്രേഷന് ഫീസ് എന്നിവയിലൂടെ സർക്കാരിന്റെ ഖജനാവിലേക്ക് ലഭിച്ചത് 68,547.13 കോടി രൂപ. വാഹനത്തിന്റെ ഫാന്‍സി നമ്പറിനായി വാഹനയുടമകളുടെ ലേലംവിളിയും ഖജനാവിലേക്ക് കോടികൾ...
മലപ്പുറം: നിപ ബാധിച്ച യുവതിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. യുവതിയുടെ സമ്പർക്കപ്പട്ടികയിൽ 49 പേരാണുള്ളത്. അതിൽ ആറ് പേർക്ക് രോഗലക്ഷണങ്ങളുണ്ട്. 49 പേരുടെ...
പാലാ: സമൂഹിക പരിഷ്കരണം ലക്ഷ്യമിട്ട മഹാവ്യക്തിയായിരുന്ന ഇടമറ്റംരത്നപ്പന്റെ സ്മരണ നിലനിർത്തുന്നതിനുവേണ്ടി, പാലാ സഹൃദയ സമിതി, സഫലം 55 പ്ലസ് എന്നിവയുടെ ആഭിമുഖ്യത്തിൽ, ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാംവാല്യം...
രാജസ്ഥാനിലെ ജയ്സാൽമീറിൽ കുടുങ്ങിയ മലയാള സിനിമ സംഘം ഉടൻ നാട്ടിലേക്ക് മടങ്ങും. ‘ഗോളം’ സിനിമയുടെ സംവിധായകൻ സംജാദിന്റെ പുതിയ ചിത്രമായ ‘ഹാഫ്’ എന്ന സിനിമയുടെ അണിയറ പ്രവർത്തകരാണ് ജയ്സാൽമീറിൽ കുടുങ്ങിയത്....