കോട്ടയം ജില്ലയിൽ 8 പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം. ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും നാലു കിലോ സ്വർണ്ണവും 8 ലക്ഷം...
കൊല്ലം: കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു. കൊല്ലം ചിതറ സ്വദേശി സുജിനാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ തുമ്പമൺതൊടി കാരറക്കുന്നിന് സമീപമായിരുന്നു സംഭവം. മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം....
പേരൂര്‍ക്കടയില്‍ ദളിത് യുവതിക്കെതിരെ വ്യാജ മോഷണക്കേസെടുക്കുകയും പൊലീസ് സ്റ്റേഷനില്‍വെച്ച് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ കൂടി നടപടി. എ എസ് ഐ പ്രസന്നനെ സസ്പെന്‍ഡ്...
ഈരാറ്റുപേട്ട.ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ് ) സിൽവർ ജൂബിലി സമാപന പരിപാടികൾ ബുധൻ വ്യാഴം 21, 22 തീയതികളിൽ ഈരാറ്റുപേട്ട വ്യാപാര ഭവൻ, മുട്ടം ജംഗ്ഷൻ എന്നിവിടങ്ങളിൽ നടക്കും....
പാലാ നഗരസഭ 6-ാം വാർഡിൽ സ്വന്തമായി ഒരു ജലവിതരണ പദ്ധതി പൂർത്തിയായി അഭിമാനപൂർവ്വം വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ പാലാ :-നഗരസഭ ആറാം വാർഡിൽ സ്വന്തമായി മുണ്ടാങ്കൽ പുലിമലക്കുന്ന് ജലവിതരണ...
പാലാ: ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൻ്റെ പാലായിലെ ക്യാമ്പ് സിറ്റിംഗ് അവസാനിപ്പിച്ചതായി സൂചന. മുന്നറിയിപ്പൊന്നുമില്ലാതെ ഏതാനും ആഴ്ചകളായി പാലായിലെ ക്യാമ്പ് പെട്ടെന്ന് നിർത്തിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയും പാലായിൽ...
പാലക്കാട്: റാപ്പർ വേടൻ്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 1,75,552 രൂപ നഷ്ടമുണ്ടായതായി നഗരസഭ സെക്രട്ടറി. പണം നൽകണമെന്നാവശ്യപ്പെട്ട് പരിപാടിയുടെ സംഘാടകരായ പട്ടികജാതി വികസന വകുപ്പിന് നഗരസഭ നോട്ടീസ് നൽകി. പരിപാടിക്കിടയിൽ...
കൊച്ചി: നാല് വയസുകാരി കല്യാണിയുടെ കൊലപാതകത്തിൽ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കല്ല്യാണിയെ...
കണ്ണൂർ: കാഞ്ഞിരക്കൊല്ലിയിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്നു. കാഞ്ഞിരകൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേർ എത്തിയായിരുന്നു കൊലപാതകം. നിധീഷിന്റെ ഭാര്യയ്ക്കും പരിക്കുണ്ട്.
പത്തനംതിട്ട: ഇളകൊള്ളൂരിൽ 58 കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പത്തനംതിട്ട പുല്ലാട് വരയന്നൂർ സ്വദേശി കെ എം സുരേഷിനെയാണ് മാർച്ച് 22ന് തൂങ്ങിമരിച്ച...