ഈരാറ്റുപേട്ട :ഇന്‍ വന്യജീവി പ്രശ്നം കേരളത്തിന്റെ നാലിലൊന്ന് ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണെങ്കിൽ രണ്ടു വര്‍ഷം കഴിയുമ്പോൾ വന്യ ജീവികളുടെ കാടിറക്കം കേരളത്തിലെ പകുതിയോളം ജനങ്ങളുടെ ജീവിത പ്രശ്നമായി മാറും എന്ന്...
മൈസൂര്‍: മുതുമല കടുവസങ്കേതത്തിന്റെ ഭാഗമായ മസിനഗുഡിയിലെ ജനപ്രിയ കാട്ടുകൊമ്പന് റിവാള്‍ഡോ ചെരിഞ്ഞു. കഴിഞ്ഞ മൂന്നുമാസമായി മുതുമല റേഞ്ചില്‍ നിന്ന് കാണാതായിരുന്നു. 15 ദിവസം മുമ്പാണ് മുതുമലയില്‍ തിരിച്ചെത്തിയത്. ശരീരത്തില്‍ മറ്റ്...
ബെംഗളൂരു: ഹൊസ്കോട്ടയില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റുവാഹനങ്ങളിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. ആറ് കാര്‍യാത്രക്കാരും ഒരു ബൈക്ക് യാത്രക്കാരനുമാണ് മരിച്ചത്. സാറ്റലൈറ്റ് ടൗണ്‍ റിങ്...
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശന് നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഒരു...
പാലാ :പാലാ നഗരസഭയിലെ കുടിവെള്ള പദ്ധതിയിൽ നിന്നും തങ്ങളുടെ വാർഡിൽ വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുമായി ഭരണപക്ഷത്തെ തന്നെ രജിത പ്രകാശും ;പ്രിൻസി ടീച്ചറും രംഗത്തെത്തി .വരുന്ന വെള്ളത്തിനു ചെളി മാനവുമുണ്ടെന്ന്...
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ വാലന്റൈന്‍സ് ഡേ ആഘോഷവേദി അടിച്ചുതകര്‍ത്തു. ഇന്‍ഡോറിലെ നാര്‍സി മുന്‍ജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വിദ്യാര്‍ത്ഥികളുടെ വാലന്റൈന്‍സ് ഡേ ആഘോഷവേദി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. പരിപാടിയില്‍ അശ്ലീലം...
മലപ്പുറം: മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന് ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെയാണ് ഫിലിപ്പ് മമ്പാട്...
കൊല്ലം: പുനലൂരില്‍ എസ്റ്റേറ്റ് തൊഴിലാളി പന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളി രഘുനാഥന്(65) ആണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ ജോലി സ്ഥലത്ത് നിന്ന്...
കോട്ടയം: മന്തി കെ ബി ഗണേഷ്കുമാര് ഇപ്പോഴും ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുകയാണെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഗണേഷ് പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ അറിയുന്ന ആളാണ്...
തൊടുപുഴ: കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് മന്ത്രി റോഷി അഗസ്റ്റിന്. ഒരു പാര്‍ട്ടിക്ക് വേണ്ടത് ലീഡര്‍ഷിപ്പാണ്. ലീഡര്‍ഷിപ്പ് കഴിവുള്ളവരാണെന്ന് കണ്ടാലേ...