കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന് ഇന്നത്തെ വില 114,200 രൂപയാണ്. പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,120 രൂപ. ഗ്രാമിന് 140 രൂപയാണ് കുറഞ്ഞത്. 14,340 രൂപയാണ് ഒരു...
ആലപ്പുഴ: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കേണ്ടത് ഉണ്ടെങ്കില്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പാര്‍ട്ടിയോട് നിലപാട് ചോദിച്ചിട്ടില്ല. ഇത്...
കോഴിക്കോട്: പേരാമ്പ്രയില്‍ സിപിഐഎം പ്രവര്ത്തകന് വെട്ടേറ്റു. ദിനേശനാണ് ആക്രമണത്തിന് ഇരയായത്. പേരാമ്പ്ര മുതുവണ്ണാച്ചയില്‍ വച്ചാണ് മൂന്നംഗം സംഘം ദിനേശനെ വെട്ടി പരിക്കേല്‍പ്പിച്ചത്. ദിനേശന് കുറ്റ്യാടിയിലെ കട അടച്ച് മടങ്ങവെയാണ് ആക്രമണം....
ഭൂവനേശ്വര്‍: ഒഡീഷയില്‍ ശ്മശാനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കാണാതായതായി പരാതി. അഞ്ച് മൃതദേഹങ്ങളാണ് ഇതുവരെ കാണാതായത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ശ്മശാനത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കാണാതായത്. കഴിഞ്ഞ...
ചെന്നൈ: നടി തൃഷയ്ക്കെതിരായ പരാമര്‍ശത്തില്‍മാപ്പ് പറഞ്ഞ് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്. അബദ്ധത്തില്‍ നടത്തിയ പ്രസ്താവനയെന്ന് വിശദീകരണം. ആര്‍ക്കെങ്കിലും വിഷമമായിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നെന്നും നൈനാര്‍ നാഗേന്ദ്രന് പറഞ്ഞു. ‘ഇത്...
കൊല്‍ക്കത്ത: ബംഗാളില്‍ സിപിഐഎമ്മിന് തിരിച്ചടി. യുവനേതാവും സംസ്ഥാനത്തെ പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖവുമായ പ്രതികുര്‍ റഹ്മാന് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായ പ്രതികുര്‍ റഹ്മാന് പാര്‍ട്ടിയില്‍ നിന്ന്...
ന്യൂഡല്‍ഹി: വിവാഹപൂര്‍വ ലൈംഗിക ബന്ധത്തില്‍ നിന്ന് സ്ത്രീയും പുരുഷനും വിട്ടുനില്‍ക്കണമെന്ന് സുപ്രിംകോടതി. വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ബി വി നാഗരത്നയുടെ പരാമര്‍ശം....
ദുബായ്:കേരളത്തില്‍ പുരോഗമന മുന്നേറ്റത്തിന്റെ മൂന്നാമൂഴം ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് എം മുകുന്ദന്. വര്‍ത്തമാന രാഷ്ട്രീയ കാലത്ത് കേരളത്തിലെ പുരോഗമന മുന്നേറ്റങ്ങള്‍ക്ക് തുടര്‍ച്ച ആവശ്യമാണെന്നും ജനങ്ങള്‍ അത് ആഗ്രഹിക്കുന്നുണ്ട് അതുകൊണ്ടുതന്നെ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന്...
പാലൽ : വലവൂർ താമരശ്ശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരി (റിട്ട. സബ് ഡിവിഷണൽ എൻജിനീയർ, ബി എസ് എൻ എൽ) 80 മരണപ്പെട്ടു. വലവൂരിലെ പഴയകാല വോളിബോൾ താരമായിരുന്നു. സാവിത്രി...
കോഴിക്കോട്: പൊറോട്ടയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കട ആക്രമിച്ച് യുവാവ്. കോഴിക്കോട് പുറമേരിയിലാണ് സംഭവം. പൊറോട്ടയ്ക്ക് ചൂടില്ലെന്ന് ആരോപിച്ച് കടയുടമയുമായി ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്കും കട അടിച്ചുതകര്‍ക്കുന്നതിലും കലാശിച്ചു. തിങ്കളാഴ്ച വൈകീട്ട്...