തിരുവനന്തപുരം: ബൗൺസർമാർക്ക് നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന ആഭ്യന്തരവകുപ്പ്. ആൾക്കൂട്ട നിയന്ത്രണത്തിനും സെലിബ്രിറ്റി സുരക്ഷയ്ക്കുമെത്തുന്ന സ്വകാര്യ സുരക്ഷാ ജീവനക്കാരായ ബൗൺസർമാർ ഇനി വേണ്ടെന്നാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. സർക്കാർ സംഘടിപ്പിക്കുന്ന പൊതു പരിപാടികളുടെ...
കണ്ണൂർ പയ്യന്നൂരിൽ പരാജയഭീതിയിൽ സിപിഐഎം വ്യാജ ആധാർ കാർഡ് ഉണ്ടാക്കുന്നുവെന്ന ആരോപണവുമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സിപിഐഎമ്മിന്റെ പയ്യന്നൂർ ഏരിയ കമ്മിറ്റി...
തമിഴ് നടനും ലാല്ഗുഡി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്ത്ഥിയുമായ മന്സൂര് അലിഖാനെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കല്ലക്കുടി പഴങ്കനാഥം സ്റ്റേഷനിലെ റെയില്വേ ട്രാക്കില് തലവെച്ച് കിടന്ന സംഭവത്തിലാണ് കേസ്....
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. നേരത്തെ പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്റി അടക്കം നിരവധി വാഗ്ദാനങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയിൽ ഉള്ളത്. യുഡിഎഫിന്റെ സ്വപ്ന പദ്ധതികളും വാഗ്ദാനങ്ങളും അടങ്ങുന്നതാണ്...
ജയ്പുര്: വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില് അമ്മായിയമ്മയെ കൊലപ്പെടുത്തിനവവധു. രേഖ കൗര്ഡ എന്ന യുവതിയാണ് ഭര്ത്താവിന്റെ അമ്മയെ വിഷംകൊടുത്ത് കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങളുമായി കടന്നുകളഞ്ഞത്.രാജസ്ഥാനിലെ അല്വാറിലാണ് സംഭവം. 2025 മെയിലായിരുന്നു...
റാഞ്ചി: മകന്റെ രോഗശമനത്തിനായി ഝാര്ഖണ്ഡില് പതിമൂന്ന് വയസുകാരിയെ ബലി നല്കി. ഇളയമകന്റെ രോഗം മാറുന്നതിനാണ് മാതാപിതാക്കള് തങ്ങളുടെ പതിമൂന്നുകാരിയെ ബലി നല്കിയത്. സംഭവുമായി ബന്ധപ്പെട്ട് പെണ്കുട്ടിയുടെ 35 വയസ്സുകാരിയായ അമ്മയെയും...
ഭോപ്പാല്: മദ്യം നല്കാത്തതില് പ്രകോപിതരായ ഒരു സംഘം അയല്വാസികളായ അതിഥികള് വിവാഹവേദിയില് വച്ച് വധുവരന്മാരെയും ബന്ധുക്കളെയും ആക്രമിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോര് ജില്ലയിലെ പട്ടായ് ഗ്രാമത്തില് കഴിഞ്ഞ ദിവസമാണ് സംഭവം. ആക്രമണത്തില്...
കണ്ണൂര്: കണ്ണൂര് – കാസര്കോട് ദേശീയ പാതയില് പരിയാരം വിളയാങ്കോടുണ്ടായ വാഹനാപകടത്തില് അധ്യാപികയ്ക്ക് ദാരുണാന്ത്യം. ലോറിയും സ്ക്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് പരിക്കേറ്റ് ചികില്സയിലിരുന്ന കെ പി ഹൈമാവതി(53)ആണ് മരിച്ചത്. വിളയാങ്കോട്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. നാളെ മുതല് മണിക്കൂറില് 40 മുതല് 50 കിലോമീറ്റര് വരെ വേഗത്തില് ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര...
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിരിച്ചുകയറിയിരുന്ന സ്വര്ണവിലയില് ഇന്ന് 1120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 1,11,040 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി...