വയനാട്: തദ്ദേശ തെരഞ്ഞടുപ്പിൽ നേതൃത്വം വോട്ട് മറിച്ച് വഞ്ചിച്ചുവെന്ന് ആരോപിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നയാളും കുടുംബവും ബിജെപിയിൽ ചേർന്നു. പുൽപള്ളി ഗ്രാമപഞ്ചായത്ത് ആനപ്പാറ വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഗോപി മനയത്തുകുടിയിലും കുടുംബവുമാണ്...
പാലാ നഗരസഭയിൽ ഭരണത്തിനായി ഇരു മുന്നണികൾക്കും ഭൂരിപക്ഷമില്ലാതിരിക്കെ ഭാവിയിലെ പാലായുടെ വികസന മുരടിപ്പ് ഇല്ലാതാക്കുവാൻ സംയുക്ത ഭരണത്തിന് നീക്കം നടക്കുന്നു.പല രാജ്യങ്ങളിലും രാജ്യത്തെ പ്രതിസന്ധി ഒഴിവാക്കുവാനായി സംയുക്ത മന്ത്രി സഭകൾ...
മലപ്പുറം മങ്കടയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. വേരും പുലാക്കൽ ഇബ്രാഹിമിന്റെ മകൻ റിയാൻ ( 15) ആണ് മരിച്ചത്. മങ്കട ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് റിയാൻ. ഇന്ന്...
പാലാ :സീറോ മലബാർ സഭ സമുദായിക ശാക്തീകരണ വർഷമായി ആചരിക്കുന്ന വേളയിൽ സമാഗതമായിരിക്കുന്ന 43 മത് ബൈബിൾ കൺവൻഷന് ഇന്ന് വൈകുന്നേരം പാലാ സെൻ്റ്.തോമസ് കോളേജ് ഗ്രൗണ്ടിൽ തിരി...
ഈരാറ്റുപേട്ട :അഖില കേരളാടിസ്ഥാനത്തിൽ ‘പരസ്പരം’ വായ നക്കൂട്ടം നടത്തിയ മത്സരത്തിൽ എം.കെ. കുമാരൻ സ്മാരക സാഹിത്യപുരസ്കാരത്തിന് ഈരാറ്റുപേട്ട പുളിക്കൽ ശ്രീമതി ഷീബ അബ്ദുല്ലായ്ക്ക് ലഭിച്ചു. മെമന്റോയും ക്യാഷ് അവാർഡും പ്രശസ്തിപത്രവും...
കോട്ടയം: ജനുവരി ഏഴ് മുതല്‍ 11 വരെ നടക്കുന്ന മാര്‍ത്തോമ്മാ സഭയുടെ 30-ാമത് കോട്ടയം-കൊച്ചി ഭദ്രാസന കണ്വെന്ഷന് പന്തലിന്റെ കാല്‍നാട്ട് നാളെ (ശനിയാഴ്ച്ച) നടക്കും. വൈകുന്നേരം നാലിന് എംടി സെമിനാരി...
പാലാ :പാലാ നഗരസഭയിലെ സ്വന്തന്ത്രരുടെ പിന്തുണ വാങ്ങുവാൻ യു ഡി എഫ് ശ്രമിക്കുന്നതിനിടയിൽ കോൺഗ്രസിന്റെ ആറ് കൗൺസിലർമാർ രഹസ്യ യോഗം ചേർന്നു.സ്വതന്ത്രരുമായി ചർച്ച നടർത്തുന്നതിനിടയിൽ കോൺഗ്രസ് അംഗങ്ങളുടെ അവകാശങ്ങൾ ഓർക്കണമെന്നും...
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേരിട്ടത് അപ്രതീക്ഷിത പരാജയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. സിപിഐഎമ്മിന്റെയും എല്‍ഡിഎഫിന്റെയും അടിത്തറ തകര്‍ന്നുവെന്ന വിശകലനത്തെ അംഗീകരിക്കാനാകില്ല. ഭരണവിരുദ്ധ വികാരം ഉണ്ടായെന്നതും...
തിരുവനന്തപുരം: ഐഎഫ്എഫ്കെ വേദിയില്‍ പോറ്റിയെ കേറ്റിയെ വിവാദ പാരഡി ഗാനം പാടി പുതുപ്പളളി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന്റെ പ്രതിഷേധം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് തടയിടുന്നതില്‍ കേന്ദ്രവും കേരളവും ഒരുപോലെയാണെന്ന്...
ആലപ്പുഴ: തിരുവനന്തപുരം കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉണ്ടായ പരാജയത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വിനയം കാട്ടാതെ പ്രായത്തിന്റെയും ചെറുപ്പത്തിന്റെയും...