തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ വൻ വർധന. കഴിഞ്ഞ ആറ് ദിവസത്തെ മാത്രം ബെവ്കോയിലെ വില്‍പ്പന 512.11 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 460.80 കോടി രൂപ ആയിരുന്നു. ഇന്നലെ...
DCMS പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ഫോറോനാ പള്ളിയിൽ വെച്ച് ജസ്റ്റീസ് സൺഡേ ദിനചാരണം നടത്തി. Dcms പാലാ രൂപതാ പ്രസിഡന്റ്...
നടൻ വിജയ്യുടെ പാർട്ടിയായ തമിഴഗ വെട്രി കഴകം (ടി.വി.കെ) വിജയിയെ ഭാവി പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടുന്നതിനെതിരെ പരസ്യ അതൃപ്തി വ്യക്തമാക്കി കോൺഗ്രസ് രംഗത്ത്.ടി .വി.കെ നേതാക്കൾക്ക് ഇപ്പോഴും രാഷ്ട്രീയ പക്വത വന്നിട്ടില്ലെന്നും...
പാലാ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ എട്ടു നോമ്പാചരണത്തിന്റെ ഭാഗമായി 2026 ഓഗസ്റ്റ് 25 ചൊവ്വ മുതൽ സെപ്തംബർ 8 ചൊവ്വ വരെ മരിയൻ ബൈബിൾ...
കൂത്താട്ടുകുളം: കുത്താട്ടുകുളം കന്നുകാലി ചന്ത പ്രൗഢിയോടെ പുനരുജ്ജീവിപ്പിക്കാൻ നഗരസഭയുടെ നേത്യത്വത്തിൽ സമഗ്ര നവീകരണ നടപടികൾക്ക് തുടക്കം. കച്ചവടം സുതാര്യവും സമയ ബന്ധിതവുമാക്കുന്നതിനായി മാർക്കറ്റിന്റെ പ്രവേശന കവാടങ്ങളിൽ പുതിയ ഗേറ്റുകൾ സ്ഥാപിച്ചതോടെ...
വിഴിഞ്ഞം :എക്സിം ക്ലിക്കായി; അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക്:തിരുപ്പൂർ, കോയമ്പത്തൂർ, ബെംഗളൂരു, തൂത്തുക്കുടി എന്നിവിടങ്ങളിൽനിന്നാണ് ആദ്യഘട്ടത്തിൽ കണ്ടെയ്നറുകൾ എത്തുന്നത് രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...
ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂവിന്റെ വരവ് കുറഞ്ഞതോടെയാണ് വില കുതിച്ചുയര്‍ന്നത്. ഏറ്റവും ഡിമാന്‍ഡുള്ള മുല്ലപ്പൂവിനാണ് പൊന്നുംവില. കേരളത്തില്‍ ഒരുമുഴം മുല്ലപ്പൂവിന് 70 മുതല്‍...
മൂവാറ്റുപുഴ:ഓണോഘോഷത്തോടനുബന്ധിച്ച് അലങ്കാര ലൈറ്റുകൾ സ്ഥാപിച്ച് കച്ചേരിത്താഴം ചെറിയ പാലം അടച്ചു.റോഡിന് കുറുകെ കിടന്ന് എം.ജെ ഷാജിയുടെ പ്രതിഷേധ സമരം ഫലം കണ്ടു.ലൈറ്റുകൾ അഴിച്ചു മാറ്റി പാലം ഗതാഗതത്തിന് തുറന്ന് നൽകി...
തെലുങ്കാന :ഒരു വീട്ടിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. രംഗ്പുർ ജില്ലാ സ്കൂളിൽനിന്നും വിരമിച്ച ഗണപതി ചക്രവർത്തി (65), ഭാര്യ പ്രീതിലത ചക്രവർത്തി (50), മകൾ അഗാമി ചക്രവർത്തി (23),...
മൂന്നാർ : ഇടുക്കി തൂക്കുവാലത്ത്പട്രോളിംഗ് നടത്തുന്നതിനിടെപൊലീസ് ഉദ്യോഗസ്ഥരെ ആക്രമിയ്ക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ.തൂക്കുപാലം സ്വദേശി കുരുവിക്കാട്ട് ആനന്ദ്, ആനവിലാസം ചപ്പാത്ത് സ്വദേശി ആലത്തറക്കൽ അഭിഷേക് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ...