കൊച്ചി: ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്ത് തിരിച്ചുകയറി വീണ്ടും ഒരു ലക്ഷത്തിന് മുകളിലെത്തിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് ഒറ്റയടിക്ക് 2160 രൂപയാണ് കുറഞ്ഞത്. 1,02,920...
തിരുവനന്തപുരം: ആശ സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ലെന്ന് കെഎഎച്ച്ഡബ്ല്യുഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു. നിയമസഭ തെരഞ്ഞെടുപ്പിലും നിലപാട് തുടരുമെന്ന് എം എ ബിന്ദു പറഞ്ഞു. ഇന്നുവരെയും ഒരു...
കണ്ണൂർ: യുഡിഎഫ് അതികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ യോഗ്യൻ രമേശ് ചെന്നിത്തലയെന്ന് കെ സുധാകരൻ. പേരാവൂരിൽ സണ്ണി ജോസഫിന്റെ പ്രചാരണത്തിന് താൻ പോകുമെന്നും കേരള രാഷ്ട്രീയത്തിലേക്ക് ഇനിയില്ല എന്നും സുധാകരൻ പറഞ്ഞു....
കോട്ടയം: ട്വൻ്റി 20 ലോകകപ്പിൽ സഞ്ജു സാംസൺ നേടിയ വിജയം ജീവനക്കാർക്കൊപ്പം ആഘോഷിച്ച പാമ്പാടിയിലെ വസ്ത്രവ്യാപാരി നിതിൻ ബാബുവിനെ കാണാൻ സഞ്ജുവെത്തി. നിതിന്റെ കൊച്ചിയിലെ വീട്ടിലാണ് ക്രിക്കറ്റ് താരമെത്തിയത്. സഞ്ജു...
പുതിയ സ്വത്ത് വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തനിക്കെതിരായ സ്വത്ത് വിവാദം തോൽക്കുമെന്ന കോൺഗ്രസിന്റെ ഭയം കാരണമാണ്. ‘കോൺഗ്രസിന്റെ പുതിയ തന്ത്രമാണിത്. ഇനി വളരെ കുറച്ച്...
കോന്നിയിലെ പ്രതികരണത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുയോഗത്തിൽ ചോദ്യം ചോദിച്ചാൽ മറുപടി അത് തന്നെയായിരിക്കും, അതൊന്നും പൊതുമര്യാദയല്ല. സമനില തെറ്റുന്നത് ആര്‍ക്കാണെന്ന് ആളുകള്‍ കാണുന്നുണ്ടല്ലോ, എനിക്ക് സമനില തെറ്റേണ്ട...
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇന്ത്യന്‍ പതാക വഹിച്ചുകൊണ്ടുള്ള രണ്ട് കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടക്കും. ജഗ് വസന്ത്, പൈന്‍ ഗ്യാസ് എന്നീ എല്‍പിജി ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്കിലൂടെ...
കോട്ടയം: സ്ഥാനാര്‍ഥികള്‍ നേരില്‍ കണ്ടാല്‍ കൈ കൊടുക്കുന്നതും കുശലാന്വേഷണം നടത്തുന്നതും പതിവാണ്. പരസ്പരം ആശംസ നേരുന്നതും കണ്ടിട്ടുണ്ട്. എന്നാല്‍ പത്രികസമര്‍പ്പണത്തിനെത്തിയ ഏറ്റുമാനൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ആതിരാ ഡി നായര്‍...
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ താന്‍ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റായി പോയെന്ന് കോന്നി സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ദാസ് പി ജോര്‍ജ്. തന്റെ ചോദ്യം മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടാന്‍...
കൊച്ചി: പറവൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സതീശനും ഭാര്യ ലക്ഷ്മിപ്രിയയ്ക്കും കൂടി 1.22 കോടിയുടെ നിക്ഷേപമുണ്ടെന്ന് സ്വത്ത് സംബന്ധിച്ച സത്യവാങ്മൂലത്തില്‍...