കോഴിക്കോട് വാണിമേലില്‍ തെങ്ങ് കടപുഴകി വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. കുനിയില്‍ പീടികയ്ക്ക് സമീപം പീടികയുള്ള പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5.15 ഓടെയാണ്...
ന്യൂഡല്‍ഹി: തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷനായി എൻ ശക്തൻ തുടരണമെന്ന് ശശി തരൂർ എംപി. ശക്തനെ താല്‍ക്കാലികമായി ഡിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിയമിച്ചത് ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി...
അശ്ലീല ചിത്രത്തില്‍ അഭിനയിച്ച് പണം സമ്പാദിച്ചെന്ന നടി ശ്വേത മേനോനെതിരെയുള്ള കേസ് വ്യാജമാണെന്നത് പകല്‍ പോലെ വ്യക്തമാണെന്ന് നടന് സാബുമോന്. “ഇന്നു ഞാന്‍ നാളെ നീ”, എന്ന ക്യാപ്ക്ഷനോടെ ഇന്‍സ്റ്റഗ്രാമില്‍...
കൊല്ലം കൊട്ടാരക്കര പനവേലിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബസ് കാത്തു നിന്ന യുവതികളെയും ഓട്ടോറിക്ഷയെയും ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ പനവേലി സ്വദേശിനി സോണിയ (42 ) മരിച്ചു. രണ്ടു...
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേയാണ് അപകടം ഉണ്ടായത്. വള്ളത്തില്‍ അഞ്ചു പേർ ഉണ്ടായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തി. അഴിമുഖത്തെ ശക്തമായ തിരയാണ് അപകട...
പാലാ: പാലാ തൊടുപുഴ റൂട്ടിൽ മുണ്ടാങ്കൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച ജോമോളുടെ മൃതദേഹം പ്രവിത്താനം സെൻ്റ് അഗസ്റ്റിൻ പള്ളി പാരിഷ് ഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ നൂറു കണക്കിന് ജനങ്ങൾ അന്ത്യോപചാരം...
തൃശ്ശൂര്‍:ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സ്കൂളില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.സംഭവത്തില്‍ ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. കാരമുക്ക് എസ്എന്‍ജിഎസ് സ്കൂളിലെ പ്ലസ്വണ് കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി കാഞ്ഞാണി നീലങ്കാവില്‍ ജെയ്സന്റെ മകന്...
ആലപ്പുഴ: ചേര്‍ത്തല തിരോധാനക്കേസില്‍ പ്രതി പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ പൊലീസ്. നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴും സെബാസ്റ്റിയന് വലിയ തോതില്‍ സാമ്പത്തിക സഹായം ലഭിച്ചെന്നാണ് പൊലീസ് അന്വേഷണ സംഘത്തിന്റെ...
കൊച്ചി: ന്യൂനപക്ഷ പീഡനങ്ങളില്‍ ആശങ്കയെന്ന് കെസിബിസി. ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ കന്യസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും കേസ് നിലനില്‍ക്കുന്നത് ഭീതിദമാണെന്ന് കെസിബിസി വക്താവ് ഫാ. തോമസ് തറയില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍...
പേഴ്സ് മോഷ്ടിച്ചെന്നാരോപിച്ച് 11 കാരനെ കെട്ടിയിട്ട് കത്തിച്ച് കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അഡീഷണല്‍ കോടതിയാണ് കേസിന് വിധി പറഞ്ഞത്....