പാമ്പാടി – ഗ്രാമ പഞ്ചായത്ത് സ്റ്റിയറിംഗ് കമ്മിറ്റിയും പഞ്ചായത്ത് പരിധിയിലെ സിവിൾ, ആർക്കിടെക്റ്റ് രംഗത്തെ പരിണതപ്രജ്ഞരും, ആർ. ഐ റ്റി എഞ്ചിനീയറിംഗ് കോളേജിലെ വകുപ്പ് മേധാവികളും പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗവുമായി...
തിരുവല്ല: രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ പരുമല പള്ളിയിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ പ്രത്യേക വിശുദ്ധ കുർബാനയും നേർച്ചയും നടന്നു. യൂത്ത് കോൺഗ്രസ് നേതാവ് സിജോ കുഞ്ഞാണ്ടിയാണ് ചെന്നിത്തല...
വോട്ടെണ്ണലിന്റെ തലേന്നും കോൺഗ്രസിലെ മന്ത്രിക്കസേര പോര് മുറുകുന്നു. പലയിടത്തും വി ഡി സതീശനായി ഫ്ലക്സ് ഉയരുമ്പോൾ രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പരുമല പള്ളിയിൽ പ്രത്യേക കുർബാന. കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ വിശുദ്ധകുർബാന...
ഉത്തര്പ്രദേശില് വിവാഹ വേദിയിലേക്ക് പോകവേ വരന് അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടു. ജൗന്പുര് ജില്ലയിലെ സരായി ഖ്വാജ പൊലീസ് സ്റ്റേഷന് പരിധിയിലെ ബൗദര് ഗ്രാമനിവാസി ആസാദ് ബിന്ദ് (27) ആണ് മരിച്ചത്....
പേരാവൂരിൽ വിജയമുറപ്പിച്ച് കെ കെ ശൈലജ ടീച്ചർ. മുൻ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് വോട്ട് ചെയ്തവർ ഇത്തവണ മാറി ചിന്തിച്ചുവെന്ന് ശൈലജ ടീച്ചർ പറഞ്ഞു. കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകും. എക്സിറ്റ് പോളുകൾ ശരിയാകണമെന്നില്ല....
നാളെ കോൺഗ്രസ് അധികാരത്തിലേക്ക് കടന്നു വരുന്ന സുദിനമാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ ആർക്കും ആശങ്ക വേണ്ടെന്ന് അദേഹം പറഞ്ഞു. മാർക്സിസ്റ്റ് പാർട്ടിയുടെ ഘടനയല്ല കോൺഗ്രസിന്....
എന്.പ്രശാന്ത് ഐഎഎസിനെ വീണ്ടും സസ്പെന്ഡ് ചെയ്തു. ഇന്നലെ രാത്രിയില് സസ്പെന്ഷന് ഉത്തരവിറക്കി. സര്ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് പുതിയ നടപടി. എന് പ്രശാന്ത് നിലവില് സസ്പെസന്ഷനിലാണ്. എട്ടാം തവണയാണ് അച്ചടക്ക നടപടി....
പാചകവാതകത്തിന് വില കൂട്ടിയതോടെ സംസ്ഥാനത്ത് ഹോട്ടലുകളില് പ്രതിസന്ധി തുടരുന്നു. വിലകുറക്കാതെ മുന്നോട്ടുപോകാന് ആവില്ല എന്ന നിലപാടിലാണ് ഹോട്ടല് ഉടമകള്. വിഷയം പരിഗണിച്ചില്ലെങ്കില് വലിയ പ്രതിഷേധത്തിലേക്ക് നീങ്ങാനും തീരുമാനം. ഹോട്ടലുടമകള്ക്കും കാറ്ററിംഗ്...
കൊച്ചി : നിരവധി കേസുകളില് പ്രതിയായ അര്ജുന് ആയങ്കി കരുതല് തടങ്കലില്. പുന്നേക്കാടുള്ള റിസോര്ട്ടില് വെച്ച് കോതമംഗലം പൊലീസാണ് അര്ജുന് ആയങ്കിയെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു വിവാഹത്തില് പങ്കെടുക്കാന്...
കൊച്ചി: കോൺഗ്രസിനായി സംസ്ഥാനത്ത് മണ്ഡലാടിസ്ഥാനത്തിൽ അടിയൊഴുക്കുകൾ പഠിച്ച് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ സംഘം ഹൈക്കമാൻഡിന് സമർപ്പിച്ച അന്തിമ വിശകലന റിപ്പോർട്ടിൽ ഇടതിന് തുടർഭരണം പ്രവചിച്ചതായി...