തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും. അറബിക്കടലില് ചക്രവാതച്ചുഴി നിലനില്ക്കുന്ന സാഹചര്യത്തിലാണിത്.മന്നാല് ഉള്ക്കടലിലും അതിനോട് ചേര്ന്നുള്ള ശ്രീലങ്കയ്ക്കും മുകളിലാണ് ചക്രവാതച്ചുഴി നിലനില്ക്കുന്നത്. ഇതിന്റെ സ്വാധീനത്താല് മെയ് പതിനൊന്നോടെ തെക്കുപടിഞ്ഞാറന്...
കൊച്ചി: ജനവിധിയെ പരിഹസിച്ചുകൊണ്ട് കോണ്ഗ്രസ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെ കെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തര്ക്കമാണെങ്കില് ഭാവിയില് ഗവണ്മെന്റിന് ഏതെങ്കിലുമൊരു...
കൊല്ലം: കൊല്ലത്ത് ട്രെയിൻ യാത്രയ്ക്കിടെ ആറ് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതി പിടിയിൽ. കൊല്ലം അയത്തിൽ സ്വദേശി സാനിഷാണ് (40) പിടിയിലായത്. പാലരുവി എക്സ്പ്രസിൽ കഴിഞ്ഞ ദിവസം പുലർച്ചെ...
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. ലോക് ഭവനിലാവും സത്യപ്രതിജ്ഞ. വിജയ് അൽപസമയത്തിനകം ലോക്ഭവനിലെത്തും. വിടുതലൈ ചിരുതൈകള് കക്ഷി (വിസികെ) തങ്ങളുടെ പിന്തുണ കത്ത് കൈമാറിയതോടെയാണ് വിജയ്യുടെ...
മുഖ്യമന്ത്രി ആരാകണമെന്ന മുസ്ലീം ലീഗ് തീരുമാനം യോഗത്തിൽ നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. എന്നാൽ ഘടക കക്ഷികളുടെ നിലപാടുകൾക്ക് വഴങ്ങില്ലെന്നു കോൺഗ്രസ് ഹൈക്കമാൻഡ് വ്യക്തമാക്കി. തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്നു ഹൈക്കാമാൻഡ് വിലയിരുത്തൽ. മറ്റ്...
കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചാൽ എംഎൽഎ സ്ഥാനം ഒഴിയുമെന്ന് വിഡി സതീശൻ. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്നും അറിയിച്ചതായി സൂചന. താൻ കഷ്ടപ്പെട്ട് നേടിയ വിജയം ആണിതെന്നും വിട്ടു കൊടുക്കാൻ പറ്റില്ലെന്നും...
ആലപ്പുഴ: കോണ്ഗ്രസില് മുഖ്യമന്ത്രി ചര്ച്ച നീളുന്നതില് വിമര്ശനമുയരുന്ന പശ്ചാത്തലത്തില് പ്രതികരണവുമായി നിയുക്ത എംഎല്എ എം ലിജു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്ഗ്രസില് നിന്ന് ഒന്നിലധികം പേരുകള് ഉയരുന്നത് ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യവും മനോഹാരിതയുമാണെന്ന്...
മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കെ സി വേണുഗോപാലിനെ നിർദേശിക്കാൻ ഹൈക്കമാൻഡ് നീക്കം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിലേക്ക് രമേശ് ചെന്നിത്തലയും, കെ സി വേണുഗോപാലും വി ഡി സതീശനും എത്തി....
പാല: ഭിന്നശേഷി സേവന രംഗത്തെ പ്രമുഖ സംഘടനയായ സക്ഷമ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷി പ്രതിഭകളുടെ സംഗമം “മാജിക് ടച്ച് മെയ് 10 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക്...
ഇടുക്കി വണ്ടിപ്പെരിയാറില് വിവാഹ സല്ക്കാരത്തിനിടെ കൂട്ടയടി. വരന്റെ ബന്ധുക്കളും കേറ്ററിംഗ് ജീവനക്കാരും തമ്മിലുണ്ടായ സംഘര്ഷത്തില് എട്ടുപേര്ക്ക് പരിക്കേറ്റു. ഗ്രാമ്പീ സ്വദേശികളുടെ വിവാഹ സല്ക്കാരത്തിനിടെ ഇന്നലെ ഉച്ചയോടെയാണ് സംഭവം. പള്ളിയിലെ ചടങ്ങുകള്ക്കു...