തിരുവനന്തപുരം: ഇന്നു മുതല് മെയ് 14 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സമയത്ത് മണിക്കൂറില് 30 മുതല്...
പാലാ:ഞങ്ങൾക്ക് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത് സക്ഷമ എന്ന സംഘടന നടത്തുന്നത് സമാനതകളില്ലാത്ത സത്യമാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ് അഭിപ്രായപ്പെട്ടു. പാലാ കടപ്പാട്ടൂർ അമ്പലം...
പാലക്കാട്: സിപിഐഎമ്മില് കൂട്ടരാജി. ജില്ലാ നേതൃത്വത്തെ വിമര്ശിച്ച ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തിയതില് പ്രതിഷേധിച്ചാണ് മുപ്പതോളം പേര് പാര്ട്ടി വിടുന്നത്. നാല് ബ്രാഞ്ച് കമ്മിറ്റികളില് നിന്നായി 24 പേര് രാജിസമര്പ്പിച്ചു....
പാലാ : ഭിന്നശേഷിയുള്ളവരെ പാർശ്വ വൽക്കരിക്കാതെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരേണ്ടതുണ്ട്. അങ്ങിനെ ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ അക്ഷീണം പരിശ്രമിക്കുന്ന ക്ഷസമ എന്ന സംഘടന കൂരിരുട്ടിലെ മൺചിരാതാ ണെന്ന് അരുണാപുരം...
കണ്ണൂര്: പരാതി നല്കാനെത്തിയ ആള് പൊലീസ് ജീപ്പ് മോഷ്ടിച്ച് കടന്നുകളഞ്ഞു. കണ്ണൂരിലാണ് സംഭവം. കണ്ണൂര് സൈബര് പൊലീസ് ഓഫീസിന്റെ മുറ്റത്തുനിന്നാണ് പൊലീസ് ജീപ്പുമായി പ്രതി കടന്നുകളഞ്ഞത്. നാട്ടുകാര് വിവരമറിയിച്ചതിനെ തുടര്ന്നാണ്...
കൊല്ലം: പത്തനാപുരത്തും യുഡിഎഫ്-ബിജെപി ഡീലെന്ന് മുന് മന്ത്രി കെ ബി ഗണേഷ് കുമാര്. ബിജെപി വോട്ടുകള് യുഡിഎഫ് സ്ഥാനാര്ത്ഥിക്ക് മറിച്ചുനല്കിയെന്നാണ് ഗണേഷ് കുമാര് ആരോപിച്ചത്. മുന്കാല തെരഞ്ഞെടുപ്പുകളില് ബിജെപിക്ക് ലഭിച്ച...
കൊച്ചി: അങ്കമാലിയില് പട്ടാപ്പകല് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെയാണ് വീട്ടില് അതിക്രമിച്ച് കയറി പ്രതി പീഡിപ്പിച്ചത്. യുപി സ്വദേശി രാജേഷ് ആണ്...
തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്കുന്ന പ്രഖ്യാപനവുമായിവിജയ്.സംസ്ഥാനത്ത് സ്ത്രീകള്ക്കെതിരായ അതിക്രമങ്ങള് തടയുന്നതിനായി പ്രത്യേക വനിതാ സുരക്ഷാ സ്ക്വാഡ് രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയായ ശേഷമുള്ള...
ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയ് ഇന്ന് തമിഴ്നാട്ടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.അദ്ദേഹത്തോടൊപ്പം 9 മന്ത്രിമാരും സത്യ പ്രതിജ്ഞ ചെയ്തു . ചെന്നൈയിലെ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ...
പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇടപ്പാടിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മുരിക്കുംപുഴ സ്വദേശി...