അതിരാവിലെ വിളിച്ചുണർത്തിയതിൽ പ്രകോപിച്ച് ഉത്തർപ്രദേശിൽ യുവാവ് സ്വയം വെടിയുതിർത്ത് മരിച്ചു. ലാലു സിങ് (35) ആണ് മരിച്ചത്. വാക്കുതർക്കത്തിന് പിന്നാലെയാണ് യുവാവ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. രാംപുർ ജത്തേരിയിലാണ്...
നടൻ മമ്മൂട്ടിയ്ക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. എംജി സർവകലാശാലയുടെ ഒമ്പതാമത് പ്രത്യേക ബിരുദദാന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആണ് ഓണററി ഡോക്ടറേറ്റ് കൈമാറിയത്. മമ്മൂട്ടിയ്ക്കൊപ്പം നാദസ്വര...
രാജകുമാരി: സംസ്ഥാനത്ത് ചിക്കന് വീണ്ടും വില കൂടി. ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 40 രൂപ വരെ ഉയർന്നതോടെ ജില്ലയിൽ പല ടൗണുകളിലും ചിക്കൻ വില 165 മുതൽ 175 രൂപ വരെയെത്തി....
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്തുന്ന സാഹചര്യം ഇനി ഉണ്ടാകരുതെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. രോഗികൾക്ക് ആവശ്യമായ കിടക്കകളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാൻ സർക്കാർ നടപടി...
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില വര്ധിച്ചു. പവന് 240 രൂപയാണ് കൂടിയത്. 1,16,880 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് ഉയര്ന്നത്. 14,610 രൂപയാണ് ഒരു...
കൊച്ചി: പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കലില് വിധി നടപ്പിലാക്കുകയല്ലാതെ സര്ക്കാരിന് മറ്റ് മാര്ഗമില്ലെന്ന് ഹൈക്കോടതി. കോടതി വിധിയെ സര്ക്കാര് അനുസരിക്കുകയാണ് വേണ്ടതെന്നും കുടിയൊഴിപ്പിക്കലില് സാങ്കേതികത പറയുകയല്ല വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. കോടതി വിധിയുടെ...
തിരുവനന്തപുരം: കെഎസ്ആര്ടിസി പെന്ഷന്കാര് ദുരിതത്തില്. നാല് ജില്ലകളിൽ വിരമിച്ച ജീവനക്കാര്ക്ക് പെന്ഷന് ലഭിച്ചില്ലെന്നാണ് പരാതി. തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിലെ വിരമിച്ച ജീവനക്കാരുടെ പെന്ഷനുകളാണ് മുടങ്ങിയത്. പെന്ഷന്കാരുടെ 25...
കൊച്ചി: മലയിടംതുരുത്ത് പാരിയത്തുകാവിലെ ഉന്നതി നിവാസികളെ സന്ദര്ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പാരിയത്തുകാവില് മുത്തങ്ങയുടെ മിനി പതിപ്പിന് പൊലീസ് ശ്രമിച്ചെന്ന് എം വി ഗോവിന്ദന് പറഞ്ഞു....
കൊച്ചി: മുനമ്പത്തെ ഭൂമി വഖഫ് സ്വത്തായി ഉദീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത നടപടിക്കെതിരെ ദീപിക ദിനപത്രത്തിൻ്റെ എഡിറ്റോറിയൽ. നടപടി മതേതര കേരളത്തിനെതിരായ വെല്ലുവിളിയാണെന്നാണ് ദീപികയുടെ എഡിറ്റോറിയൽ കുറ്റപ്പെടുത്തിയിരിക്കുന്നത്. വഖഫ് ബോർഡിനെയും...
പാലക്കാട്: അട്ടപ്പാടി മധുക്കൊലക്കേസില് ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി. മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി ഹുസൈനെയാണ് കോടതി വെറുതെവിട്ടത്. മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന്...