പാലാ :പുള്ളിക്കാരൻ ആള് കുഴപ്പക്കാരനല്ല ;കുറെ ആൾക്കാര് ചുമ്മാ ഓരോന്ന് പ്രചരിപ്പിക്കുന്നതാ .ജോസ് കെ മാണിയെ കുറിച്ചുള്ള ചർച്ചകളിൽ സിപിഎം ,സിപിഐ അണികളുടെ പൊതുവിലുള്ള സംസാര ശൈലി ഇങ്ങനെയാണ് .കഴിഞ്ഞ...
പാലാ:എൽഡിഎഫ് പാലാ മണ്ഡലം സ്ഥാനാർഥി ജോസ് കെ മാണി തിങ്കളാഴ്ച നാമനിർദ്ദേശപത്രിക സമർപ്പിക്കും. എൽഡിഎഫ് നേതാക്കൾക്കൊപ്പം പകൽ 11.30ന് പാലാ മിനി സിവിൽ സ്റ്റേഷനിൽ എത്തി ഉപ വരണാധികാരി മീനച്ചിൽ...
പാലാ:യു.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പൻ സിവിൽ സ്റ്റേഷനിൽ വരണാധികാരി മുമ്പിൽ നാമ നിർദ്ദേശപത്രിക സമർപ്പിച്ചു. രാവിലെ കുരിശു പള്ളിയിലെത്തി തിരി കത്തിച്ച് പ്രാർത്ഥിച്ച് ഇടവക ദേവാലയമായ ളാലം പഴയ...
പാലാ:- സ്ഥിരമായി മത്സരിച്ച് റിക്കോർഡ് സ്ഥാപിക്കുക എന്നത് തന്റെ ലക്ഷ്യമല്ലെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങുകയാണ് ഉദ്ദേശ്യമെ ന്നും മാണി സി. കാപ്പൻ. യു....
പാലാ: എൻഡിഎ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാലായിലെ വ്യാപാരി വ്യവസായി സമൂഹത്തിനായി ബിസിനസ് കോൺക്ലേവ് സംഘടിപ്പിച്ചു.പാലായിലെ ഒലിവ് ഹോട്ടലിന്റെ കോൺഫ്രൻസ് ഹാളിലാണ് തെരെഞ്ഞെടുക്കപ്പെട്ട...
പാലാ . അന്നനാളത്തിൽ ഗുരുതര കാൻസർ ബാധിച്ച 75 കാരൻ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ മാർ സ്ലീവാ മെഡിസിറ്റിയിൽ സുഖം പ്രാപിച്ചു. കോട്ടയം സ്വദേശിയായ 75കാരനാണ് നെഞ്ചിലെ കീഹോൾ ശസ്ത്രക്രിയയായ...
പുതുപ്പള്ളി:എൻ്റെ ഗുരുനാഥൻ്റെ മകൻ പുതുപ്പള്ളിയിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാൽ.പുതുപ്പള്ളി നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കൺവൻഷൻ പാമ്പാടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.സി വേണുഗോപാൽ. ശബരിമലയിൽ...
പുതുപ്പള്ളി:പുതുപ്പള്ളിയുടെ ചരിത്രം തിരുത്തിക്കുറിക്കുന്ന വിജയമായിരിക്കും ഇത്തവന്ന പുതുപ്പള്ളിയിൽ ഉണ്ടാവുന്നതെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ അഭിപ്രായപ്പെട്ടു. പാമ്പാടിയിൽ യു.ഡി.എഫ് പുതുപ്പള്ളി നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിന്ദ ന്ന ചാണ്ടി ഉമ്മൻ...
പാലാ: നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ് നാമനിർദ്ദേശപ്രതിക സമർപ്പിച്ചു. രാവിലെ 11ന് അസിസ്റ്റൻ്റ് റിട്ടേണിങ് ഓഫീസറും പാലാ തഹസിൽദാറുമായ രഞ്ജിത്ത് ജോർജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്....
പാലാ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകൾക്കിടയിലും കുരുന്നുകളുമായി സമയം പങ്കിട്ടും അവരുടെ സ്നേഹമറിഞ്ഞും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ. മാണി. പര്യടനത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ എത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ മുതിർന്നവർക്കൊപ്പം...