കൊച്ചി :അയല്‍വാസികളുടെ ഉപദ്രവത്തിനെതിരെ പരാതി നല്കിയ വീട്ടമ്മയെ പൊലീസ് ജീപ്പില്‍ വച്ച് പീഡനത്തിന് ഇരയാക്കി എന്ന് പരാതി.എളങ്കുന്നപ്പുഴ സ്വദേശിയായ യുവതിയാണ് ഞാറയ്ക്കല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ലൈംഗികാതിക്രമം...
ഈരാറ്റുപേട്ട : കോട്ടയം തിരുനക്കര പുത്തന്‍പള്ളി മുൻ ഇമാമിന്റെ ചെറുമകന് കളിക്കുന്നതിനിടെ വീടിന്റെ ഗേറ്റ് വീണ് മരിച്ചു.മുൻ ഇമാം നദീര്‍ മൗലവിയുടെ ചെറുമകന് അഹ്സന് അലി (3) ആണ് മരിച്ചത്....
കൊച്ചി :നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി തള്ളി. ജസ്ററിസ് കൗസര്‍ എടപ്പഗത്തിന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. ഇതോടെ ക്രൈംബ്രാഞ്ചിന് ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ അന്വേഷണവുമായി മുന്നോട്ടുപോകാം....
കണ്ണൂർ :ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന തല്ലുമാല ഷൂട്ടിംഗ് സെറ്റില്‍ സംഘര്‍ഷം ലൊക്കേഷനില്‍ മാലിന്യം ഇടുന്നതും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു....
കൊച്ചി :ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി ലോറിക്കടിയില്‍ പെട്ട് ഒരാള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി മണിയന് ആണ് അപകടത്തില്‍ മരിച്ചത്. എറണാകുളം കണ്ടെയ്നര്‍ റോഡില്‍ ചേരാനല്ലൂര്‍ സിഗ്നലിന് സമീപമാണ് അപകടം...
തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞ് അടക്കം അഞ്ചുപേര്‍ മരിച്ചു. വര്‍ക്കല ചെറുന്നിയൂര്‍ ബ്ലോക്ക് ഓഫീസിന് സമീപമാണ് സംഭവം. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.വീട്ടുടമസ്ഥന് ബേബി എന്ന പ്രതാപന്...
കോന്നി :വേനൽ ചൂടിൽ കുടിവെള്ളം ലഭിക്കാതെ വലയുന്ന പക്ഷികൾക്ക് ആശ്വാസം പകരുന്നതാണ് കോന്നി ഇക്കോ ടൂറിസം സെന്ററിലെ വനം വകുപ്പ് ജീവനക്കാരുടെ പ്രവർത്തനം. ഇക്കോ ടുറിസം കേന്ദ്രത്തിൽ എത്തുന്ന പക്ഷികൾക്ക്...
കീവ്∙ ദിവസങ്ങളോളം വൈദ്യുതിയോ ആവശ്യത്തിനു ഭക്ഷണമോ വെള്ളമോ ഇല്ലാതെ, പുറത്തെ സ്ഫോടനശബ്ദങ്ങളും കേട്ടു കൊടുംതണുപ്പില്‍ വീടിന്റെ ബേസ്മെന്റില്‍ കഴിഞ്ഞതിനു ശേഷം എവിടേക്കെങ്കിലും രക്ഷപെടാനായി പുറത്തിറങ്ങിയതായിരുന്നു അവര്‍ നാലു പേരും. തലസ്ഥാനമായ...
കാഞ്ഞിരപ്പള്ളി: സ്വത്തിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ വെടിയേറ്റ മാതൃസഹോദരനും മരിച്ചു. മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്കറിയ (പൂച്ചക്കല്ലിൽ രാജു-78) ആണ് മരിച്ചത്. സഹോദരങ്ങൾ തമ്മിലുള്ള കൈയ്യാങ്കളിയിൽ തടസ്സം നില്‍ക്കുന്നതിനിടയിലാണ്...
ഇടുക്കി ജില്ലയില്‍ 82 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 161 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് ; അടിമാലി 3 ആലക്കോട്...