ആലപ്പുഴ: യൂ ട്യൂബർ സഞ്ജു ടെക്കിയുടെ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തി.യുട്യൂബ് ചാനലിൽ RTO നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള് ശ്രദ്ധയില് പെട്ടത്.160 കിലോ മീറ്ററിൽ ഡ്രൈവിംഗ്, മൊബൈലിൽ ഷൂട്ട് ചെയ്തുള്ള ഡ്രൈവിംഗ്...
ശ്രീനഗര്: ജമ്മുകശ്മീരിലെ റിയാസിയില് ഭീകരാക്രമണത്തിൽ തീർത്ഥാടകരുടെ വാഹനത്തിന് നേരെ വെടിയുതിര്ത്ത ഭീകരർക്കായി തിരച്ചിൽ ശക്തമാക്കി. ആക്രമണത്തില് ബസ് തോട്ടിലേക്ക് മറിഞ്ഞ് 10 പേര്ക്കാണ് ജീവന് നഷ്ടമായത്. ഭീകരരെ കുറിച്ച് ശക്തമായ...
ചെന്നൈ: ചണ്ഡീഗഢ് വിമാനത്താവളത്തില്വെച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ടിന്റെ മുഖത്തടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥ കുൽവിന്ദർ കൗറിന് പാരിതോഷികവുമായി പെരിയാർ ദ്രാവിഡ കഴകം. പെരിയാറിന്റെ ചിത്രം മുദ്രണംചെയ്ത സ്വർണമോതിരം കുൽവിന്ദർ...
രാജ്യസഭാ സീറ്റില് സ്ഥാനാര്ത്ഥിയെ തീരുമാനിക്കാന് മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കടുത്ത എതിര്പ്പുകള് ഉണ്ടെങ്കിലും അഡ്വ.ഹാരിസ് ബീരാന് തന്നെ രാജ്യസഭാ സ്ഥാനാര്ത്ഥിയാകുമെന്നാണ് സൂചന. മുസ്ലിം ലീഗ് അധ്യക്ഷന്...
ന്യൂഡൽഹി: സുരേഷ് ഗോപി കേന്ദ്രസഹമന്ത്രി സ്ഥാനത്തുനിന്ന് മാറാൻ സാധ്യത. സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും മന്ത്രിസ്ഥാനം അതിനു തടസമാണെന്നും സുരേഷ്ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ...
തിരുവനന്തപുരം: സംസ്ഥാനത്ത് പന്നിയിറച്ചിയുടെ വില ഇനിയും കൂടാൻ സാധ്യത. സംസ്ഥാനത്ത് ഉപഭോഗത്തിനനുസരിച്ചുള്ള പന്നിയിറച്ചി ലഭ്യതയില്ല. ഇതിന് പുറമെ ആഫ്രിക്കൻ പന്നിപ്പനി വ്യാപിക്കുക കൂടി ചെയ്താല് പന്നിയുടെ ലഭ്യതയിൽ വലിയ കുറവുണ്ടാകും....
വയനാട്: റാഗിങ്ങിന്റെ പേരില് പത്താം ക്ലാസ് വിദ്യാര്ഥിയെ ക്രൂരമായി മര്ദിച്ച സംഭവത്തില് പൊലീസ് കേസെടുത്തു.സംഭവത്തില് ആറു വിദ്യാര്ഥികളെ പ്രതിചേര്ത്താണ് പൊലീസ് കേസെടുത്തത്. അസഭ്യം പറയല്, മര്ദനം, ആയുധം കൊണ്ട് പരുക്കേല്പ്പിക്കല്...
തൃശൂര്: കെഎസ്ആര്ടിസി ബസ് ഇടിച്ച് തകര്ന്ന ശക്തന് തമ്പുരാന്റെ പ്രതിമ കെഎസ്ആര്ടിസിയുടെ ചെലവില് പുനസ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ്കുമാര് ഉറപ്പു നല്കിയതായി റവന്യൂ മന്ത്രി കെ രാജന്...
കോട്ടയം: ബസ് സ്റ്റാൻഡിൽ വച്ച് മുൻ ഭാര്യയെ കുത്തിവീഴ്ത്തി അതിഥിത്തൊഴിലാളി. മറ്റൊരു യുവാവിനൊപ്പം മുൻ ഭാര്യ താമസമാക്കിയതാണ് അക്രമണത്തിന് കാരണമായത്. ഗുരുതരമായി പരുക്കേറ്റ യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമണത്തിനു...
ന്യൂഡൽഹി: കേരളത്തിനു വേണ്ടി ആഞ്ഞുപിടിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഏതു വകുപ്പ് ലഭിക്കണം എന്നതിൽ ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു ശേഷം പ്രതികരിക്കുകയായിരുന്നു താരം. കേരളത്തിനും തമിഴ്നാടിനും...