കണ്ണൂര്: യുഡിഎഫ് നേതാക്കളെ സൈബര് ലോകത്ത് വളഞ്ഞിട്ട് ആക്രമിക്കാന് പോറ്റിവളര്ത്തിയ പോരാളി ഷാജിമാരെ ഇപ്പോള് തള്ളിപ്പറയുന്നത് തെരഞ്ഞെടുപ്പ് പരാജയം അവരുടെ തലയില്കെട്ടിവച്ച് മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്ക്കും രക്ഷപ്പെടാനാണെന്ന് കെപിസിസി അധ്യക്ഷന്...
ഈരാറ്റുപേട്ടയിൽ ഒന്നര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്നു പരാതി. തേവരുപാറ ജബലുന്നൂർ മസ്ജിദ് ഇമാം ഷിബിലി മൗലവിയുടെ ഒന്നര വയസ്സുള്ള മകളെയാണു നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി...
ന്യൂഡല്ഹി: ലോക്സഭ സ്പീക്കര് തെരഞ്ഞെടുപ്പ് ഈ മാസം 26 ന് നടക്കും. സ്പീക്കര് സ്ഥാനത്തേക്ക് മുന്നണിയിലെ വലിയ കക്ഷിയായ ബിജെപി നിര്ദേശിക്കുന്നയാളെ പിന്തുണയ്ക്കുമെന്ന് ജെഡിയു അറിയിച്ചു. ജെഡിയുവും ടിഡിപിയും എന്ഡിഎ...
കൊച്ചി: അരളിപ്പൂവ് കഴിച്ചെന്ന സംശയത്തെ തുടർന്ന് എറണാകുളത്ത് രണ്ട് വിദ്യാർഥികൾ ചികിത്സയിൽ. എറണാകുളത്തെ കടയിരുപ്പ് ഗവൺമെൻ്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളെയാണ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ഇന്ന് രാവിലെ ക്ലാസിൽ...
കൊച്ചി: പെണ്സുഹൃത്തിന് സന്ദേശമയച്ച വിരോധത്താല് യുവാവിനെ കൊലപ്പെടുത്താന് ശ്രമിച്ച കേസില് ഏഴു പേര് അറസ്റ്റില്. കാലടി മറ്റൂര് ഇളംതുരുത്തില് ഗൗതം കൃഷ്ണ (24), മറ്റൂര് കല്ലുങ്കല് വീട്ടില് അലക്സ് (22),...
കൊല്ക്കത്ത: വാരാണസിക്കും പശ്ചിമബംഗാളിലെ ഹൗറയ്ക്കും ഇടയില് പുതിയ മിനി വന്ദേഭാരത് സര്വീസ് ആരംഭിച്ചു. ഇതോടെ ആറ് മണിക്കൂര് കൊണ്ട് വാരാണസിയില് നിന്ന് കൊല്ക്കത്തയില് എത്താം. മണിക്കൂറില് 130 മുതല് 160...
തിരുവനന്തപുരം: സ്കൂൾ പ്രവൃത്തി ദിനം വർധിപ്പിച്ചതിൽ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാൻ അധ്യാപകർ. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത യോഗത്തിൽ സമവായമാകാഞ്ഞതിനെ തുടർന്നാണ് തീരുമാനം. പ്രതിഷേധത്തിന്റെ തുടക്കമായി സംയുക്തസമര സമിതിയിലെ അധ്യാപകർ...
ചെന്നൈ: തമിഴ്നാട് തിരുപ്പത്തൂര് നഗരത്തില് പ്രവര്ത്തിക്കുന്ന സ്വകാര്യ സ്കൂളില് പുലി കയറി. ഇന്ന് വൈകുന്നേരത്തോടെയാണ് കലക്ട്രേറ്റിനോട് ചേര്ന്ന് പ്രവര്ത്തിക്കുന്ന മേരി ക്വീന് മട്രിക്കുലേഷന് സ്കൂളില് പുലി കയറിയത്. സ്കൂളില് കയറിയ പുലി...
ന്യൂഡല്ഹി: ആധാര് കാര്ഡ് വിശദാംശങ്ങള് സൗജന്യമായി പുതുക്കാനുള്ള സമയപരിധി സര്ക്കാര് വീണ്ടും നീട്ടി. 2024 സെപ്റ്റംബര് 14 വരെ ഫീസില്ലാതെ ആധാര്കാര്ഡ് ഉടമകള്ക്ക് അവരുടെ വിവരങ്ങള് അപ്ഡേറ്റ് ചെയ്യാമെന്ന് യുണീക്ക്...
കൊച്ചി: സൂര്യനെല്ലി കേസിൽ ഉൾപ്പെട്ട പെൺകുട്ടിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സിബി മാത്യൂസിനെതിരെ പൊലീസ് കേസെടുത്തു. മണ്ണന്തല പൊലീസാണ് കേസെടുത്തത്. ഇതുസംബന്ധിച്ച പരാതിയിൽ നടപടിയെടുക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം...