വാഗമൺ :വഴിക്കടവ് മിത്രനികേതൻ സോഷ്യൽ സർവ്വീസ് സൊസൈറ്റി സംഘടിപ്പിച്ച ലാറി ബേക്കർ ഹെറിറ്റേജ് വാക് പൂർത്തിയായി. വാസ്തുദേവനായ ബേക്കറുടെ കേരളത്തിലെ ആദ്യത്തെ കെട്ടിടമാണ് വാഗമൺ മിത്രനികേതൻ. “ചെലവു കുറഞ്ഞ വീട്”...
ഗാന്ധിനഗർ : കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. ആർപ്പുക്കര തൊമ്മൻ കവല ഭാഗത്ത്...
കിടങ്ങൂർ : ലൈസൻസോ മറ്റ് അധികാരപത്രമോ ഇല്ലാതെ അനധികൃതമായി പടക്ക നിർമ്മാണം നടത്തിയ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ ചെമ്പിളാവ്, തുണ്ടിയിൽ വീട്ടിൽ അപ്പച്ചൻ എന്ന് വിളിക്കുന്ന...
വൈക്കം: ചെമ്മനാകരി സ്വദേശിയായ 47 കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പ് മത്തുങ്കൽ പള്ളിക്ക് സമീപം പരപ്പശേരിൽ വീട്ടിൽ ബിൻസ് പി. എൻ (40)...
കാഞ്ഞിരപ്പളളി : ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 550000/- രൂപയുടെ തേനിച്ചപ്പെട്ടിയും , ഈച്ചയും , മറ്റ് അനുബന്ധ ഉപരണങ്ങളും കര്‍ഷക ഗ്രൂപ്പുകള്‍ക്ക് നല്കി തേന്‍...
ഡിഎംകെ സഖ്യത്തിൽ ചേരുമെന്ന അഭ്യൂഹത്തിനിടെ മക്കൾ നീതി മയ്യം പാർട്ടിയുടെ അടിയന്തര യോഗം വിളിച്ച് അധ്യക്ഷൻ കമൽ ഹാസൻ. ചൊവ്വാഴ്ച്ച ചെന്നൈയിൽ നടക്കുന്ന നിർവാഹക സമിതി യോഗത്തിൽ കമൽ പങ്കെടുക്കും....
പാലാ: കുട്ടികളുടെ കഴിവുകളെ വളരുന്ന പ്രായത്തിൽ പ്രോത്സാഹിപ്പിച്ചാൽ ഒട്ടേറെ പ്രതിഭാശാലികളെയും സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറയെയും വാർത്തെടുക്കാൻ സാധിക്കുമെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള പറഞ്ഞു. പാലാ ചാവറ പബ്ളിക്...
തിരുവനന്തപുരം: കഴിഞ്ഞ രണ്ടുദിവസമായി ഉയർന്ന സ്വനവിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ 80 രൂപ ഉയര്‍ന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 46240 രൂപയാണ്. വെള്ളിയാഴ്ച 280 രൂപ...
കോഴിക്കോട്: കോഴിക്കോട് അച്ഛന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകന് മരിച്ചു. പാലാഴി മേത്തല്‍ സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. 31 വയസ്സായിരുന്നു. പിതാവ് രാജേന്ദ്രനാണ് രഞ്ജിത്തിനെ ആക്രമിച്ചത്. ഡിസംബര്‍ 24 നായിരുന്നു...
ന്യൂഡൽഹി: മണിപ്പുരിന്റെ തുടർച്ചയായ വികസനത്തിനായി പ്രാർഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ പുരോഗതിക്ക് മണിപ്പുർ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ടെന്നും മോദി എക്സിൽ കുറിച്ചു. സംസ്ഥാന രൂപീകരണത്തിന്റെ വാർഷിക ദിനത്തിൽ മണിപ്പൂരിന് ആശംസകൾ...