ബംഗളൂരു: കെമിക്കൽ ഫാക്ടറിയിൽ വിഷവാതകം ചോർന്നു. അപകടത്തിൽ രണ്ടു പേർ മരിച്ചു. ബിദർ വദ്ദനകരെ സ്വദേശി മുഹമ്മദ് ഷബാദ് (21), മധ്യപ്രദേശ് സ്വദേശി ഇന്ദ്രജിത്ത് (23) എന്നിവരാണ് മരിച്ചത്. ശ്വാസതടസ്സം...
കോഴിക്കോട്: എൻഐടിയിൽ സംഘർഷത്തെ തുടർന്ന് തത്വ, രാഗം ഫെസ്റ്റിവലുകൾ മാറ്റി. അയോധ്യാ ക്ഷേത്ര പ്രതിഷ്ഠാ ദിനമായ ഇന്ന് ഉത്തർപ്രദേശിൽ നിന്നുള്ള വിദ്യാർത്ഥികൾ എബിവിപി പ്രവർത്തകരുടെ നേതൃത്വത്തിൽ ക്യാമ്പസിൽ ഫ്ലക്സ് സ്ഥാപിച്ചിരുന്നു....
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ ഗവർണർ ഒപ്പ് വെച്ചു. കേന്ദ്രത്തിനെതിരായ വിമർശനങ്ങള്‍ അടങ്ങിയ പ്രസംഗത്തിനാണ് ഗവർണർ അംഗീകാരം നൽകിയത്. സമവായ പാതയിലേക്ക് മടങ്ങിവന്ന ഗവർണർ സർക്കാരിനോട് ഒരു വിശദീകരണം പോലും...
കോട്ടയം: കോട്ടയം കെ ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റാം കെ നാം ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞു. ബി ജെ പി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഡോക്യുമെന്ററി പ്രദര്‍ശനം തടസപ്പെടുകയായിരുന്നു. ബിജെപി...
കോട്ടയം: സ്ഥാനാർഥി ചർച്ചകൾ സജീവമാകുന്നതിനിടെ കോട്ടയത്ത് പി.ജെ ജോസഫ് മത്സരിക്കുന്നതാകും ഉചിതമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം എം.പി ജോസഫ്. സീറ്റ് ഉറപ്പിക്കാൻ നേതാക്കൾ ചരടുവലികൾ ശക്തമാക്കുന്നതിനിടെയാണ് മുതിർന്ന...
ന്യൂയോർക്ക്: അമേരിക്കയിലെ ചിക്കാഗോയിൽ മൂന്നിടങ്ങളിലായി വെടിവയ്പ്പ് ഉണ്ടായി. വെടിവയ്പ്പിൽ ഏഴുപേരാണ് കൊല്ലപ്പെട്ടത്. ഇല്ലിനോയിയിലെ ജോലിയറ്റിലിലാണ് സംഭവം. വെടിവയ്പ്പിനുള്ള കാരണം വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു....
കൊച്ചി: സംഘർഷത്തെ തുടർന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് തുറക്കുന്നതിനു മുന്നോടിയായി വിവിധ വിദ്യാർത്ഥി സംഘടനകൾ ഇന്ന് യോഗം ചേരും. രാവിലെ പത്തരക്കാണ് വിദ്യാർത്ഥി സംഘടന നേതാക്കൾ മീറ്റിംഗ് നിശ്ചയിച്ചിരിക്കുന്നത്. അടച്ചിട്ട...
ന്യൂഡൽഹി: ഡൽഹിയിൽ സീനിയർ വിദ്യാർഥികളുടെ മർദനമേറ്റ ആറാം ക്ലാസ്സ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. വടക്കൻ ഡൽഹിയിലെ ശാസ്ത്രി നഗറിലാണ് സംഭവം. പന്ത്രണ്ട് വയസുകാരനാണ് മരിച്ചത്. ജനുവരി 11 നാണ് സംഭവം നടന്നത്....
തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിൽ. സാമൂഹികാഘാത പഠനം പൂർത്തിയായതായി അറിയിച്ചു. വിദഗ്ധരുടെ അഭിപ്രായങ്ങളും ലഭിച്ചു. ഭൂമി ഏറ്റെടുക്കാനുള്ള II (1) വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് ജില്ല...
തിരുവനന്തപുരം: മദ്യലഹരിയിൽ പൊലീസുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. കഴക്കൂട്ടം എസ്.ഐയെയാണ് ഇവർ കയ്യേറ്റം ചെയ്തത്. അക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തിരിച്ചിൽ...