മുംബൈ: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിലും അതിന് മുമ്പും സംഘർഷം നടന്ന സ്ഥലങ്ങളിലെ അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കി മുംബൈ പൊലീസ്. മുംബൈ മീരാ റോഡിലുളള കെട്ടിടങ്ങളാണ് പൊളിച്ചു...
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ഇകഴ്ത്തി സംസാരിച്ച് തമിഴ്നാട് ഗവർണർ ആർ എൻ രവി. ഗാന്ധിജിയുടെ സ്വാതന്ത്ര്യസമരം ഫലം കണ്ടില്ല. 1942ന് ശേഷം ഗാന്ധിയുടെ പോരാട്ടങ്ങൾ അവസാനിച്ചു. ബ്രിട്ടീഷുകാർക്കെതിരെ ചെറുത്തുനിൽപ്പ് ഉണ്ടായില്ലെന്നും...
കോഴിക്കോട്: മുൻ എംഎൽഎയും സിപിഎം നേതാവുമായ ജോർജ് എം തോമസും കുടുംബവും കൈവശം വയ്ക്കുന്ന അഞ്ചേമുക്കാൽ ഏക്കർ മിച്ചഭൂമിഒരാഴ്ചയ്ക്കകം സർക്കാരിലേക്ക് വിട്ടു കൊടുക്കണമെന്ന് ലാൻഡ് ബോർഡ് ഉത്തരവ്. വിട്ടു നല്‍കാത്ത...
തൃശൂർ: തൃശൂർ എങ്ങണ്ടിയൂരിലെ ദലിത് യുവാവ് വിനായകൻ്റെ ആത്മഹത്യയിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് തൃശൂർ എസ്സി എസ്ടി കോടതി. ഉത്തരവിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 2017 ജൂലൈ മാസത്തിലാണ് വിനായകൻ...
തളിപ്പറമ്പ്:വിശുദ്ധ ബർബാനയ്ക്കായി പള്ളിയിലേക്ക് നടന്നു പോവുകയായിരുന്ന കന്യാസ്ത്രീ ബസിടിച്ച് മരിച്ചു.പൂവം സെന്റ് മേരീസ് കോണ്‍വെന്റിലെ സുപ്പീരിയര്‍ സിസ്റ്റര്‍ സൗമ്യ(55)ആണ് മരിച്ചത്. ഇന്ന് രാവിലെ ആറര മണിക്ക് മറ്റൊരു സിസ്റ്ററോടൊപ്പം കോണ്‍വെന്റിന്...
തിരുവല്ല: പ്രശസ്ത കഥകളി ചെണ്ടമേള ആചാര്യൻ ആയാംകുടി കുട്ടപ്പമാരാർ(93) അന്തരിച്ചു. തിരുവല്ലയിലെ മതവിഭാഗം മുറിയായിക്കൽ വീട്ടിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെ ആണ് അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും മാസങ്ങളായി...
പാലാ :അത്ഭുതങ്ങളൊന്നും സംഭവിക്കാതെ പാലായിലെ വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പ് കഴിഞ്ഞു.ആരും കൂറുമാറി വോട്ട് ചെയ്തില്ല എന്നതാണ് അതിന്റെയൊരു പ്രത്യേകത.കഴിഞ്ഞ ചെയർമാൻ തെരെഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ സതീഷ് ചൊള്ളാനിയുടെ വോട്ട് അസാധുവായത് വൻ...
ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ദുബായ് ഇൻർനാഷ്ണൽ എയർപോർട്ടെന്ന് റിപ്പോർട്ട്. ജനുവരിയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ദുബായ് മുന്നിലെത്തിയത്. ഏവിയേഷൻ കൺസൾട്ടേജൻസിയായ ഒഎജിയാണ് ഇതു സംബന്ധിച്ച് കണക്കുകൾ...
മലപ്പുറം: മദ്യപിച്ച് ഔദ്യോഗിക വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിലേൽപ്പിച്ചു. മലപ്പുറം വടക്കാങ്ങര കാളാവിലാണ് മലപ്പുറം സ്റ്റേഷനിലെ എഎസ്ഐ ഗോപി മോഹനെ നാട്ടുകാർ തടഞ്ഞുവച്ചത്. നാട്ടുകാർ...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെയും ബിജെപിയുടെയും സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് പണിമുടക്ക്. പണിമുടക്കിന് മുന്നോടിയായി സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആറ്...