പത്തനംതിട്ട: സാമ്പത്തിക ക്രമക്കേട് നടന്ന പത്തനംതിട്ട മൈലപ്ര സര്‍വ്വീസ് സഹകരണ ബാങ്കിനെ സംബന്ധിച്ച് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്ന് പരാതി. ബാങ്കിന്റെ മുന്‍ ഭരണസമിതിയംഗം ഗീവര്‍ഗീസ്...
തിരുവനന്തപുരം: മുഖ്യമന്ത്രി വിദേശയാത്രയ്ക്ക് പോയതിന് പിന്നാലെ സെക്രട്ടറിയേറ്റിൽ കൂട്ട അവധിക്ക് അപേക്ഷിച്ച് ഉദ്യോഗസ്ഥർ. മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഗതാഗതമന്ത്രിയും വിദേശയാത്രയ്ക്ക് പോയതോടെയാണ് കൂട്ട അവധിക്കുള്ള അപേക്ഷകളുമായി ഉദ്യോഗസ്ഥർ എത്തിയത്....
കണ്ണൂര്‍: ‘എന്റെ ജോലി ചെയ്യാനുള്ള ആരോഗ്യം ഇന്നെനിക്കില്ല’. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിര്‍ത്തുകയാണെന്ന ബോര്‍ഡ് ഗേറ്റില്‍ തൂക്കിയാണ് അമ്പത് വര്‍ഷത്തിലേറെ രോഗികള്‍ക്കൊപ്പം ജീവിച്ച ഡോക്ടര്‍ ലളിതമായി ജോലിയില്‍നിന്ന്...
കോട്ടയം :ഇന്നലെ മുതൽ മധ്യ തിരുവിതാംകൂറിൽ വ്യാപക മഴ ലഭിച്ചു.അതിനാൽ തന്നെ കുടിവെള്ള പ്രശ്നം നേരിട്ടിടത്ത് ജലം ലഭ്യമായി തുടങ്ങി.കുടിവെള്ള പദ്ധതികളിൽ പമ്പിങ്ങിന് ജലം ലഭിക്കാതിരുന്നിടത്ത് ഇന്ന് മുതൽ ജലലഭ്യത...
പാലക്കാട്: വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മണ്ണാർക്കാട് സ്വദേശി അൻസിലി(18) നെയാണ് കാണാതായത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അൻസിൽ ഡാമിൽ കുളിക്കാൻ ഇറങ്ങിയത്. കഞ്ചിക്കോട് നിന്നുള്ള അഗ്നിശമനസേനയുടെ...
കണ്ണൂർ: കണ്ണൂരിൽ കള്ളനോട്ട് പിടിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. പാടിയോട്ടുചാൽ സ്വദേശിനി പിപി ശോഭ (45)യെ ആണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കേസിൽ പയ്യന്നൂർ സ്വദേശി ഷിജു(36)...
ഷവർമക്കൊപ്പമുള്ള മുളകിന് വലുപ്പം കുറവാണെന്ന് ആരോപിച്ച് ബേക്കറി ഉടമകൾക്ക് മർദനം. മലപ്പുറം പുത്തനത്താണിയിലെ തിരുനാവായ റോഡിലെ കുട്ടികളത്താണിയിലുള്ള എൻജെ ബേക്കറിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അതിക്രമം നടന്നത്. രാത്രിയിൽ ഇന്നോവ...
പാലക്കാട്: മലമ്പുഴ ഡാം തുറക്കും. വരൾച്ചയും കുടിവെള്ള ക്ഷാമവും കണക്കിലെടുത്താണ് തീരുമാനം. ഡാമിൽ നിന്നു പുഴയിലേക്ക് വെള്ളം തുറന്നു വിടും. ഡാം തുറക്കാൻ തീരുമാനിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. രാവിലെ...
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ 15 ലക്ഷം ഫയല്‍ കെട്ടിക്കിടക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അറിയിച്ചു. ഓരോ മാസവും ലഭിക്കുന്ന ആകെ തപാലുകളില്‍ ഭൂരിഭാഗവും പഴയ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്...