കുമളിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് സ്വകാര്യ ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം.ഇടുക്കി കുമളിയില്‍ ഇന്ന് പുലര്‍ച്ച 5 മണി ഓടെയായിരുന്നു അപകടം.അണക്കര സ്വദേശി കളങ്ങരയിൽ ഏബ്രാഹാമാണ് (തങ്കച്ചൻ -50) മരിച്ചത്.സഞ്ചരിച്ചിരുന്ന ബൈക്ക്...
കോട്ടയം: ജില്ലയിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിതചട്ടം ഉറപ്പാക്കാൻ ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്ന തെരഞ്ഞെടുപ്പു നോഡൽ ഓഫീസർമാരുടേയും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരുടേയും യോഗത്തിൽ തീരുമാനം....
അരിസ്റ്റോ സുരേഷ് നായകനാകുന്ന സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ നടക്കുന്നു..ഇതിൽ അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും, നിർമ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. മലയാള സിനിമയിലെ...
പാലാ : പൂഞ്ഞാർ പള്ളിയിൽ ആരാധനാ സമയത്ത് വൈദികന് നേരേ നടന്ന അക്രമണത്തെ നിസാരവൽക്കരിച്ചും സൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലും ഫേസ്ബുക്കിൽ പോസ്റ്റിട്ട സി.പി.എം. നേതാവും പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം...
പാലാ : പുരാതന പ്രസിദ്ധമായ ചെമ്പിട്ടമ്പലം എന്ന പേരിൽ അറിയപ്പെടുന്ന കിഴത ടിയൂർ തൃക്കയിൽ മഹാദേവക്ഷേത്രത്തിൽ നടന്ന ദേവപ്രശ്നവിധിപ്രകാരം ശാസ്താ വിനും, ഗണപതിയ്ക്കും പ്രത്യേക ക്ഷേത്രം നിർമ്മിച്ച് നടത്തുന്ന...
തിരുവനന്തപുരം വഴുതയ്ക്കാട് സ്വദേശി സ്മൃതി എം. കൃഷ്ണ (50) ഓസ്ട്രേലിയൻ പ്രതിരോധസേനയിൽ എത്തിയത് പുതുചരിത്രം രചിച്ച്. ഈ മാസം 19നാണ് സ്മൃതി ഓസ്ട്രേലിയൻ പട്ടാളത്തിൽ ‘ചാപ്ലെയിൻ ക്യാപ്റ്റൻ’ ആയി ചുമതലയേറ്റത്....
ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വഴി രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയവരുടെ കൂടുതല്‍ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ബിജെപിക്കാണ് ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചിരിക്കുന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും ഇലക്ടറല്‍ ബോണ്ട്...
തൃശ്ശൂർ: നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമർശത്തിനെതിരെയാണ് കേസെടുത്തത്. തൃശ്ശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ്...
കണ്ണൂർ: ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐഎം. കണ്ണൂരിൽ സിപിഐഎം നടത്തിയ പ്രതിഷേധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. കെജ്രിവാളിന്റെ അറസ്റ്റിൽ വ്യാപക...
ന്യൂയോർക്ക്: ലോകത്താദ്യമായി പന്നിയുടെ വൃക്ക മനുഷ്യനിൽ വിജയകരമായി മാറ്റിവച്ചു. അമേരിക്കയിലാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മനുഷ്യനിൽ പിടിപ്പിച്ചത്. റിച്ചാർഡ് സ്ലേമാൻ എന്ന 62കാരനിലാണ് പന്നിയുടെ വൃക്ക പിടിപ്പിച്ചത്. മസാച്യുസെറ്റ്സ്...