പാലാ :രാമപുരം ചിറക്കടത്ത് ബാക്കിൽ കാറിടിച്ച് മധ്യവയസ്ക്കന് ഗുരുതര പരിക്ക്.വള്ളിച്ചിറ സ്വദേശി സെബാസ്ററ്യൻ (55)നാണു പരിക്കേറ്റത്. ചിറകണ്ടം എരിമറ്റം കവലയിലാണ് അപകടമുണ്ടായത്.ഏതാനും ആഴ്ച മുമ്പ് ഇതേ ബി ഭഗത്ത് വച്ചാണ്...
പാലാ ∙ പുണ്യശ്ലോകനായ ഫാ.ഏബ്രഹാം കൈപ്പൻപ്ലാക്കല്‍ ആരംഭിച്ച് ളാലം സെന്റ് മേരീസ് പഴയപള്ളി നേതൃത്വം നല്കുന്ന നഗരം ചുറ്റിയുള്ള 66-ാമത് കുരിശിന്റെ വഴിയും ഇൗശോയുടെ കബറടക്കരൂപം വഹിച്ചുള്ള നഗരികാണിക്കൽ...
പാലാ :വള്ളിച്ചിറ NSS കരയോഗം പ്രസിഡന്റും, ഇടനാട്കാവ് ദേവസ്വം മാനേജരും, വള്ളിച്ചിറ സീനിയർ സിറ്റിസൺ അസോസിയേഷൻ സെക്രട്ടറിയും, ആയ ആലക്കൽ അപ്പു നിര്യാതനായി . ഭൗതികശരീരം ഇന്ന് (23/03/24 ശനിയാഴ്ച...
ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്. തമിഴ്നാട്ടിലെ 15 മണ്ഡലങ്ങളിലേക്കും പുതുച്ചേരി മണ്ഡലത്തിലേക്കുമുൾപ്പെടെയുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാധിക ശരത്കുമാർ വിരുദുനഗറിൽ നിന്ന് മത്സരിക്കും. എഐഎഡിഎംകെ വിട്ട്...
ഓണ്‍ലൈന്‍ സൈറ്റില്‍ നിരവധി ആരാധകരുള്ള നോവലിസ്റ്റാണ് കട്ടപ്പന ഇരട്ട കൊലപാതകത്തിലെ ഒന്നാംപ്രതി നിതീഷ്. പ്രമുഖ ഓണ്‍ലൈന്‍ സൈറ്റില്‍ പൂര്‍ത്തിയാകാത്ത മൂന്ന് നോവലുകളാണ് നിതീഷിന്റേതായി ഉള്ളത്. മഹാമാന്ത്രികം എന്ന നോവല്‍ അമ്പതിനായിരത്തോളം...
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗം കേറ്റ് മിഡിൽണ് ക്യാൻസർ ബാധിതയെന്ന് വെളിപ്പെടുത്തൽ. വീഡിയോ പ്രസ്താവനയിലൂടെ പ്രിൻസസ് ഓഫ് വെയിൽസ് കാതറീൻ തന്നെയാണ് ഇക്കാര്യം വിശദമാക്കിയത്. ഉദര ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് ക്യാൻസർ സ്ഥിരികരിച്ചതെന്നും...
ഇൻഡോർ: വിവാഹിതയാണെന്ന് സൂചിപ്പിക്കുന്നതിനായി സിന്ദൂരം ധരിക്കുന്നത് ഒരു ഹിന്ദു സ്ത്രീയുടെ കടമയാണെന്ന് ഇന്‍ഡോറിലെ കുടുംബകോടതി. ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് ഹിന്ദു വിവാഹ നിയമപ്രകാരമുള്ള തന്റെ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള...
സുരേഷ് ഗോപി ക്ഷണിച്ച നൃത്ത പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്ന് ആർഎൽവി രാമകൃഷ്ണൻ. അതേ ദിവസം മറ്റൊരു പരിപാടിയുള്ളതിനാലാണ് ക്ഷണം നിരസിക്കുന്നത്. സത്യഭാമയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ തെരുവുകളിൽ മോഹിനിയാട്ടം അവതരിപ്പിക്കുമെന്നും രാമകൃഷ്ണൻ...
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതി കാണിച്ചാൽ അയാളെ പൂവിട്ട് പൂജിക്കണോ എന്ന് സുരേന്ദ്രന് ചോദിച്ചു. കെജ്രിവാളിന്റേത് ഗുരുതരമായ കേസാണ്. കേരളത്തില്‍...
ഡൽഹി : ഡ്യൂട്ടി സമയത്തെ നിയമ ലംഘനങ്ങള്‍ക്ക് എയർ ഇന്ത്യക്ക് 80 ലക്ഷം രൂപ പിഴ ചുമത്തി. ഡ്യൂട്ടി സമയത്തെ നിയന്ത്രണങ്ങള്‍, ഫാറ്റിഗ് മാനേജ്മെൻ്റ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കാണ്...