ഭാര്യാസഹോദരന്റെ മകളെ ക്രൂരമായി കൊന്ന കേസില്‍ പ്രതി പിടിയിലായി. ഇരുപത്തിരണ്ടുകാരിയായ മാന്‍സി പാണ്ഡേയാണ് കൊല്ലപ്പെട്ടത്. യുപിയിലെ ഹര്‍ദോയി ജില്ലയിലാണ് സംഭവം. തന്റെ എതിര്‍പ്പ് അവഗണിച്ച് യുവതി മറ്റൊരു വിവാഹത്തിന് തയ്യാറായതോടെയാണ്...
കേരളം എലിപ്പനി ഭീതിയില്‍. ആരോഗ്യരംഗത്ത് ആശങ്ക ഉയര്‍ത്തി എലിപ്പനി അതിവേഗം പടരുകയാണ്. കഴിഞ്ഞ വർഷം 39 മരണമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ മാസം മാത്രം ഇതുവരെ 24 പേരാണ്...
പടിഞ്ഞാറന്‍ ജര്‍മനിയിലെ സോലിങ്കനിൽ കത്തിയാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അജ്ഞാതനായ ഒരാളാണ് കത്തി ആക്രമണത്തിന് പിന്നില്‍. ഇയാളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. നഗരത്തിന്റെ 650-ാം വാർഷികത്തോടനുബന്ധിച്ചുള്ള...
കൊല്ലം തെന്മലയില് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ഭര്‍ത്താവിനെ പോലീസ് പിടികൂടി. മാമ്പഴത്തറ സ്വദേശിയായ രമേശനാണ് തെന്മല പോലീസിന്റെ പിടിയിലായത്. ഭാര്യ ശ്രീകലയെ വെട്ടിയ ശേഷം വനത്തിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. വനത്തില്‍ നിന്നാണ് പോലീസ്...
ട്യൂഷന് കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങിയ 14കാരിയെ കൂട്ടബലാത്സംഗം ചെയ്തു. ബലാത്സംഗത്തിന് ശേഷം ബോധം നഷ്ടമായ കുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അസമിലെ നഗോൺ ജില്ലയിൽ നടന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്....
പൊന്നാനിയിൽ എഐവൈഎഫ് നേതാവിന് നേരെ ആക്രമണം. എഐവൈഎഫ് മലപ്പുറം ജില്ലാ കമ്മിറ്റിയംഗം എം മാജിദിന് നേരെയാണ് ആക്രമണമുണ്ടായത്. പൊന്നാനി കർമ റോഡിൽ വെച്ചാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ മാജിദിനെ പൊന്നാനി താലൂക്ക്...
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശമയച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. രക്ഷിതാക്കൾ പരാതി പറഞ്ഞിട്ടും നടപടിയെടുക്കാത്ത സ്കൂൾ പ്രിൻസിപ്പലും പിടിയിൽ. പൂനെ റൂറലിലെ ദൗണ്ട് തഹസിൽ ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം....
314 പേർ കൂടി പൊലീസ് സേനയിലേക്ക്. 2023 നവംബറില്‍ പരിശീലനം ആരംഭിച്ച കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയനിലെ 162, കെ.എ.പി രണ്ടാം ബറ്റാലിയനിലെ 152 പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മാങ്ങാട്ടുപറമ്പ്...
പുതുപ്പള്ളി :വീടിന്റെ ദോഷം മാറിയില്ല പകരം സ്വർണം പോയി: വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ. കോട്ടയം: പൂജിക്കാനെന്ന വ്യാജേനെ വീട്ടമ്മയിൽ നിന്നും സ്വര്‍ണ്ണാഭാരണങ്ങള്‍...
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയെന്ന ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ആർ.വൈ.എഫ് പ്രവർത്തകർ സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. രഞ്ജിത്തിനെ...