തൃശൂര്‍ കൊരട്ടി സ്വദേശികളായ ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരും ജീവനൊടുക്കിയതാണെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്റു, ജെസി എന്നിവരാണ് വേളാങ്കണ്ണിയില്‍ വെച്ച്...
കോട്ടയം:മുംബൈ മലയാളി വ്യവസായി ദിനേശ് മേനോനിൽ നിന്നും രണ്ട് കോടി രൂപ വാങ്ങി വഞ്ചിച്ച കേസിൽ എറണാകുളം മരട് സി.ജെ.എം കോടതിയിൽ വിചാരണ നേരിടാൻ ഹൈക്കോടതി ഉത്തരവ് നൽകിയ...
പാലാ :ഇടനാട്ടുകാവ് ദേവീക്ഷേത്രത്തിൽ കലശ വാർഷകത്തോടനുബന്ധിച്ച് പരിഹാരക്രീയകളും ചോരശാന്തി ഹോമവും ബ്രഹ്മകലശവും നടത്തപ്പെടുന്നു. ജൂലൈ 4,5,6 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകളിലേക്ക് എല്ലാ ഭക്തജനങ്ങളേയും ദേവീനാമത്തിൽ സ്വാഗതം...
ആലപ്പുഴ:എം ഡി എം എയും ഹാഷിഷ് ഓയിലും കടത്തിയ കേസിലെ പ്രതികൾക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ആലപ്പുഴ അഡീഷണൽ ജില്ലാ...
കരുവാരക്കുണ്ട്: വൈക്കോൽ കയറ്റി വന്ന ലോറിക്ക് ഗൂഗിൾ മാപ്പിന്റെ വക 8 ന്റെ പണികിട്ടി. തമിഴ്നാട്ടിൽ നിന്നും വൈക്കോലുമായി കരുവാരകുണ്ടിലേക്ക് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ വന്ന ലോറി പാലക്കാട് എടത്തനാട്ടുകര...
കോട്ടയം:മുംബൈ മലയാളി വ്യവസായി ദിനേശ് മേനോനിൽ നിന്നും രണ്ട് കോടി രൂപ വാങ്ങി വഞ്ചിച്ച കേസിൽ പലപ്രാവശ്യം ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും കേസ് നീട്ടിവയ്പ്പിക്കാൻ മാണി സി കാപ്പൻ എം.എൽ.എ...
കോഴിക്കോട്: എസ്എഫ്ഐ വിദ്യാർത്ഥി സംഘടനകൾക്ക് അപമാനമായി മാറിയെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. കൊയിലാണ്ടി ഗുരുദേവകോളേജ് പ്രിൻസിപ്പലിൻ്റെ മുഖത്തടിക്കുകയും രണ്ട് കാലിൽ നടത്തില്ല എന്ന ഭീഷണിയും...
ഈരാറ്റുപേട്ട: രണ്ടു ലക്ഷത്തിൽ പരം രൂപയുടെ കള്ളനോട്ടുമായി മൂന്ന് യുവാക്കൾ പോലീസിന്റെ പിടിയിലായി. ഈരാറ്റുപേട്ട കാരയക്കാട് ഭാഗത്ത് നിന്നും ( സഫാനഗർ ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം) അൽഷാം സി.എ...
പാലാ: 50 വർഷം പിന്നിട്ട പാലാ ലയൺസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയവും മഹനീയവുമാണെന്ന് ജോസ് കെ മാണി എംപി. 2024-2025 ലെ പുതിയ സർവ്വീസ് പ്രൊജക്റ്റുകളുടെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു...
കോട്ടയം: കേരള കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറിയായി സാജൻ ആലക്കുളത്തെ പാർട്ടി ചെയർമാനും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായ ശ്രീ കെ.ബി ഗണേഷ് കുമാർ നോമിനേറ്റ് ചെയ്തു , വിദ്യാർത്ഥിയായിരിക്കെ...