പാരിസ്: ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്സിന്റെ 33-ാം പതിപ്പ് പാരിസിൽ അരങ്ങേറും. നാല് നാളുകൾ മാത്രം ശേഷിക്കുന്നു ഈ വർഷത്തെ ഒളിമ്പിക്സിനു തുടക്കം കുറിക്കാൻ. 206 രാജ്യങ്ങളിൽ...
സിനിമയില്‍ ആരോപിക്കപ്പെടുന്ന ലിംഗവിവേചനവും ലൈംഗിക ആക്ഷേപങ്ങളും അടക്കമുള്ള പരാതികള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. നിര്‍മാതാവ് സജിമോന്‍ പാറയിലാണ്...
കോട്ടയം: ശ്രീനാരായണ മാസത്തിൽ ഗുരുദേവകൃതികൾ പാരായണം ചെയ്ത് ആത്മസാക്ഷാൽക്കാരം നേടണമെന്ന് ഗുരുധർമ്മ പ്രചാരണ സഭ ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല അറിയിച്ചു. ഗുരുദേവ ജയന്തി ദിനം ഉൾക്കൊള്ളുന്ന ചിങ്ങം...
മഴക്കെടുതി, വെള്ളക്കെട്ട്, മാലിന്യപ്രശ്നം, തെരുവ് നായ ശല്യം. തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിലെ ജനങ്ങള്‍ ഓരോ ദിവസവും കടന്നു പോകുന്ന ദുരിതങ്ങളാണിവ. ഇതിലേക്ക് ഇപ്പോള്‍ വന്യമൃഗ ശല്യം കൂടിയെത്തിയിരിക്കുന്നതായാണ് ആശങ്ക ഉയരുന്നത്....
ശ്രീനഗര്‍: കശ്മീരിലെ കുപ് വാരയില്‍ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഒരു സൈനികന് പരിക്കേറ്റു. കശ്മീരില്‍ 24 മണിക്കൂറിനിടെയുണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. സംശയാസ്പദമായ ചില നീക്കങ്ങള്‍...
ബജറ്റിലെ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് പാര്‍ലമെന്റില്‍ രൂക്ഷമായ ഭാഷയില്‍ മറുപടി നല്കി ധനമന്ത്രി നിര്‍മ്മല സീതാരാമന്. വിവേചനപരമായാണ് പദ്ധതികള്‍ പ്രഖ്യാപിച്ചതെന്നും കസേര സംരക്ഷിക്കാനുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്നുമുള്ള പ്രതിപക്ഷ വിമര്‍ശനമാണ് ധനമന്ത്രിയെ ചൊടിപ്പിച്ചത്....
ബംഗളൂരു: കര്‍ണാടകയില്‍ കൂട്ടുകാരന്റെ ഭാര്യയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ബൈക്കുകള്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. കൂട്ടുകാരന്റെ ഭാര്യയുടെ സ്തനാര്‍ബുദ ചികിത്സയ്ക്ക് പണം കണ്ടെത്താനായാണ് ബൈക്കുകള്‍ മോഷ്ടിച്ചതെന്ന് മുന്‍പ് പഴക്കച്ചവടം നടത്തിയിരുന്ന...
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീട്ടിലും ഓഫീസിലും കൂടോത്രം കണ്ടെത്തിയ വിവാദത്തില്‍ കേസന്വേഷണം അവസാനിപ്പിച്ച് പോലീസ്. സംഭവത്തില്‍ സുധാകരന് പരാതി നല്കിയാല് മാത്രമേ തുടരന്വേഷണം നടത്തേണ്ടതുള്ളൂവെന്ന് കാട്ടിയാണ് തിരുവനന്തപുരം മ്യൂസിയം...
നേപ്പാള്‍ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തകര്‍ന്നു. പറന്ന് ഉയരുന്നതിനിടെ ശൗര്യ എയര്‍ലൈന്‍സിന്റെ ചെറുവിമാനമാണ് തകര്‍ന്നു വീണത്. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് വിവരം. 19 യാത്രക്കാരാണ് വിമാനത്തില്‍...
പാസ്പോർട്ടിൽ ചായക്കറ വീണതിനാൽ വിമാനത്തിൽ കയറ്റിയില്ലെന്ന പരാതിയുമായി യുകെ ദമ്പതികൾ. റോറി അലനും നീന വിൽക്കിൻസും സ്പെയിനിലെ കോസ്റ്റ ബ്രാവയിൽ പോകാനാണ് വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ, പാസ്പോർട്ടിലെ ചായ കറ...