പാലാ:തലനാട്: തലനാട് സർവീസ് സഹകരണ ബാങ്കിൽ സഹകരണ സംരക്ഷണ മുന്നണി എതിരില്ലാതെ തിരഞ്ഞെടുക്കപെട്ടു. പ്രസിഡന്റ് ആയി മുൻ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, തലനാട് റബ്ബർ ഉത്പാദക സംഘം...
കാസർകോട്: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കാസര്‍കോട് ജില്ലാ പൊലീസ് മേദാവി ഡി ശില്പ അറിയിച്ചു. കാഞ്ഞങ്ങാട്...
വധുവായി അണിഞ്ഞൊരുങ്ങി ജെൻസനൊപ്പം വിവാഹ വേദിയിൽ എത്തേണ്ടിയിരുന്ന ശ്രുതി കാലിൽ ബാൻഡേജും കയ്യിൽ ഊന്നുവടിയുമായി ഒറ്റക്കെത്തി. ശ്രുതിയുടെയും ജെൻസന്റെയും വിവാഹത്തിനായി നടൻ മമ്മൂട്ടി കരുതിവച്ചിരുന്ന സ്നേഹ സമ്മാനം ഏറ്റുവാങ്ങിയത് ഏവരുടെയും...
തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ 100 മീറ്റര്‍ ചുറ്റളവില്‍ പടക്കം പൊട്ടിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. സുപ്രീംകോടതി ഉത്തരവും സംസ്ഥാന...
വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയായ പ്രിയങ്ക ഗാന്ധിക്ക് അഭിവാദ്യമർപ്പിക്കാൻ സ്കൂൾ വിദ്യാർഥികളെ റോഡിൽ പൊരിവെയിലത്ത് നിർത്തി. കൈതപ്പൊയിലാണ് സംഭവം.പ്രിയങ്ക ഗാന്ധിയെ വിജയിപ്പിക്കുക എന്ന ഫ്ളക്സ് ബോർഡ് പിടിച്ചുകൊണ്ടാണ് വിദ്യാർഥികൾ റോഡിൽ നിൽക്കുന്നത്....
ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിച്ച് ആയുധ വില്പന യുപിയിലെ മുസാഫർ നഗറിൽ ഏഴ് പേർ അറസ്റ്റിൽ അസം റിസ്വി, മനിഷ് കുമാർ, വിവേക് നഗർ, റിഷഭ്...
തിരുവനന്തപുരം: ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടതായി പരാതി. ഇന്ന് രാവിലെ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ആര്‍സിസിയിലെ കിച്ചന് സ്റ്റാഫിനെ പുറത്താക്കി.രോഗികളുടെ ബന്ധുക്കള്‍...
പത്തനംതിട്ട: പത്തനംതിട്ട കോന്നി കൂടല്‍ ഇഞ്ചപ്പാറയില്‍ പുലി കെണിയില്‍ വീണു. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇന്ന് രാവിലെ 7.30ഓടെയാണ് നാല് വയസ് പ്രായമുള്ള പുലിയാണ് കെണിയില്‍ അകപ്പെട്ടത്....
പാലക്കാട്: തൃശൂര്‍ പൂരം അലങ്കോലമാക്കിയത് ആര്‍എസ്എസ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. അന്വേഷണം നടക്കുകയാണ്. അന്വേഷണത്തില്‍ ആര്‍എസ്എസ് തൃശൂര്‍ പൂരം അലങ്കോലമാക്കിയത് പുറത്തുവരും. തൃശൂര്‍ പൂരം...
പത്തനതിട്ട: പി പി ദിവ്യയുടെ ജാമ്യപേക്ഷ തള്ളിയതോടെ സർക്കാരും പാർട്ടിയും നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് വ്യക്തമായെന്ന് സി പി ഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു....