തലമുടി വെട്ടുന്നതിനിടെ മസാജ് ചെയ്യുന്നയാളാണോ നിങ്ങള്‍, എങ്കില്‍ ശ്രദ്ധിക്കണം. മസാജ് ചെയ്യണം എന്നുണ്ടെങ്കില്‍ അംഗീകൃത സലൂണില്‍ പോയി മാത്രം ചെയ്യുക. ഇല്ലെങ്കില്‍ മസ്തിഷ്കാഘാതത്തിന് വരെ വഴിവച്ചേക്കും. ബെംഗളൂരുവിലെ ബെള്ളാരി സ്വദേശിയായ...
സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഓര്മ ദിനത്തില്‍ അര്‍ത്ഥഗര്‍ഭമായ ഫെയ്സ് ബുക്ക് പോസ്റ്റുമായി മുന്‍ മന്ത്രി കെ.ടി.ജലീല്‍. ‘വാളാകാൻ എല്ലാവർക്കും കഴിയുമെന്നും, എന്നാൽ പ്രസ്ഥാനത്തിന് പ്രതിരോധം തീർക്കുന്ന...
മുഖ്യമന്ത്രി പിണറായി വിജയന് ഇംഗ്ലീഷ് പത്രത്തിന് നല്കിയ അഭിമുഖം പി.വി.അന്‍വര്‍ ആയുധമാക്കിയിരിക്കെ പ്രതിരോധത്തിന് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തിറങ്ങി. വിവാദത്തില്‍ രാഷ്ട്രീയ പ്രസ്താവനയാണ് റിയാസ് നടത്തിയത്. മലപ്പുറത്തെ മോശമായി ചിത്രീകരിക്കുന്നതൊന്നും...
റോഡുകൾ, ജലാശയങ്ങൾ, നടപ്പാതകൾ, റെയിൽവേ ഭൂമികൾ എന്നിവ കയ്യേറിയുള്ള മതപരമായ നിർമിതികളേക്കാൾ പ്രാധാന്യം പൊതുസുരക്ഷക്കാണെന്ന് സുപ്രീം കോടതി. ക്രിമിനൽ കേസുകളിൽ പ്രതികളായവരുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഭരണകൂടം ഇടിച്ചുനിരത്തുന്നതിന് എതിരെയുള്ള...
കോട്ടയം :അരുവിത്തുറ : പെരുന്നിലം ചെറുവള്ളിൽ സി ഇ ജോസഫിന്റെ(പാപ്പച്ചൻ ) ഭാര്യ ത്രേസ്യാമ്മ ജോസഫ് (86)നിര്യാതയായി.സംസ്കാര ശുശ്രൂഷകൾ 3-10-2024 വ്യാഴം 2 മണിക്ക് വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെൻ്റ്...
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പിവി അന്‍വര്‍ എംഎല്‍എ സിപിഎമ്മിന് നല്കിയ പരാതിയില്‍ ഗുരുതരമായ ആരോപണങ്ങള്‍. ശശി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതികളുമായെത്തുന്ന സ്ത്രീകളെ ഫോണിലൂടെ ശല്യം ചെയ്യുന്നതായാണ് അന്‍വര്‍...
ബെംഗളൂരു: രാപ്പകൽ ഭേദമില്ല, പറമ്പിലിറങ്ങിയാൽ പാമ്പ് കൊത്തും, വലഞ്ഞ് ഒരു നാട്. കർണാടകയിലെ റായ്ച്ചൂരിന് സമീപത്തെ യാഡ്ഗിറിലാണ് സംഭവം. വെറും 90 ദിവസത്തിനുള്ളിൽ ഇവിടെ വിഷ പാമ്പിന്റെ കടിയേറ്റ് ആശുപത്രിയിലായത്...
അവസരവാദ രാഷ്ട്രീയത്തിന്റെ അവസാനവാക്കാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. പിവി അന്‍വറിന്റെ കാര്യത്തിലും സ്വര്‍ണക്കടത്തിലുമൊക്കെ അവ വീണ്ടും മറനീക്കി പുറത്തുവരുകയാണെന്നും സുധാകരന് പറഞ്ഞു....
നേപ്പാളിലെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ ഇതുവരെ 217 ആയി ഉയർന്നു. കിഴക്കൻ,മധ്യനേപ്പാളിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.കാണാതായവർക്കുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. രണ്ടുപതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും ഉയർന്നതോതിലുള്ള മഴയാണിതെന്നാണ് നിരീക്ഷണം. തലസ്ഥാനത്തിലൂടെ ഒഴുകുന്ന...
പാലാ :ഏറെ കാലമായി കെട്ടടങ്ങിയിരുന്ന എം പി ;എം എൽ എ പ്രസ്താവന യുദ്ധം പാലായിൽ വീണ്ടു ആരഭിച്ചിരിക്കയാണ്.ഇന്ന് രാവിലെയാണ് മാണി സി കാപ്പന്റെ പി ആർ ഒ ആയി...