കോട്ടയം:ദ്യപാനത്തെ തുടർന്നുണ്ടായ വഴക്കിൽ വെച്ച് സ്വന്തം സഹോദരനെ കൊലപ്പെടുത്തി എന്ന കേസിൽ പുതുപ്പള്ളി വില്ലേജിൽ, പുതുപ്പള്ളി കരയിൽ, മേട്ടയിൽ, കൊച്ചുമൊൻ മകൻ അഖിലിനെ കുറ്റക്കാരനല്ല എന്ന് കണ്ട് വെറുതെ വിട്ട്...
മരങ്ങാട്ടുപിള്ളി : ജീവിതമൂല്യങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന മാതാപിതാക്കൾ മക്കൾക്ക് വലിയ മാതൃകയാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ദൈവദാസൻ ഫാ. ആർമണ്ട് മാധവത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
പാലാ : ശുചിമുറി മാലിന്യങ്ങൾ ശേഖരിക്കാനും നീക്കം ചെയ്യാനും സംസ്ക്കരിക്കാനുമായി സർക്കാർ തലത്തിൽ ശാസ്ത്രീയ സംവിധാനം ഏർപ്പെടുത്തണമെന്ന് പാലാ നഗരസഭ പ്രതിപക്ഷ കൗൺസിലർ സിജി ടോണി ആവശ്യപ്പെട്ടു. നിലവിൽ സ്വകാര്യ...
ഭരണങ്ങാനം:കേരളാ കോൺഗ്രസ് (എം) നേതാവും സഹകാരിയും മുൻ ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന സി.ടി.ജോസഫിൻ്റെ നിര്യാണത്തിൽ കേരള കോൺ.(എം) ഭരണങ്ങാനം മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.യോഗത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത്...
പാലാ: മീനച്ചിൽ: പതിതരെ സഹായിക്കുകയെന്ന സർക്കാർ നയത്തിൻ്റെ അന്തസത്ത ഉൾക്കൊണ്ട് കൊണ്ട് സംസ്ഥാനത്ത് ആദ്യമായി ലൈഫ് ഭവനപദ്ധതി പ്രകാരമുള്ള വീടുകൾ പൂർത്തിയാക്കിയ മീനച്ചിൽ പഞ്ചായത്ത് മറ്റ് പഞ്ചായത്തുകൾക്ക് പുത്തൻ ദിശാബോധം...
പാലക്കാട്: കൊഴിഞ്ഞാമ്പാറയിലെ സിപിഎമ്മിലെ വിഭാഗീയതയ്ക്ക് പിന്നാലെ ഒരു വിഭാഗം സമാന്തര പാർട്ടി ഓഫീസ് തുടങ്ങി. കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി റോഡില്‍ ഇഎംഎസ് സ്മാരകം എന്ന പേരിലാണ് ഓഫീസ് തുറന്നത്. കൊഴിഞ്ഞാമ്പാറ ഗ്രാമ...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഇനി മുതൽ ഹാജർ പുസ്തകം തുടരേണ്ടെന്ന് നിർദേശിച്ച് പുതിയ ഉത്തരവിറക്കി. പുതിയ ഉത്തരവ് അനുസരിച്ച് സെക്രട്ടറിയേറ്റിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കി. ബയോമെട്രിക് പഞ്ചിങ് സംവിധാനം പൂർണമായും...
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത. ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ഇന്നു കര തൊടുമെന്ന മുന്നറിയിപ്പിനു പിന്നാലെ ആണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പുറത്ത്...
കൽപ്പറ്റ: വയനാട് ഉരുള്‍പൊട്ടലിൽ എല്ലാം നഷ്ടമായ ദുരന്തബാധിതരു ടെ പുനരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ സംഘർഷം. പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തി. മൂന്ന് തവണ പൊലീസ്...
ഡല്‍ഹി സ്കൂളില്‍ ഇതര മത വിദ്യാര്‍ത്ഥികളെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചത് വിവാദമാകുന്നു. അഭിഭാഷകനായ അശോക് അഗര്‍വാള്‍ ആണ് പരാതി ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്ക് നല്‍കിയത്. ബാലാവകാശവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഭിഭാഷകനാണ്...