തിരുവനന്തപുരം: തുലാവര്‍ഷം ശക്തമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ കനത്ത മഴ ആണ് പെയ്തുകൊണ്ടിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് ഇന്ന് ഏഴു ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്....
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ വെമ്പായം സ്വദേശി യുവാവിന് കുത്തേറ്റു. ഇന്നലെ രാത്രിയിലുണ്ടായ സംഭവത്തിൽ സുജിത് (25) നാണ് ഇടത് നെഞ്ചിൽ കുത്തേറ്റത്. മാനവീയം വീഥിയിൽ വെച്ച് ഷിയാസ് എന്നയാൾ...
പാലാ :സീറോ മലബാർ സഭയിൽ ആദ്യമായി നൊവേന ആരംഭിച്ചതും തീർത്ഥാടന കേന്ദ്രവുമായ പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായ മാതാവിൻ്റെ നൊവേന തിരുനാൾ നാളെ മുതൽ 17 ഞായർ...
കോഴിക്കോട് :മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ കൂട്ടത്തല്ല്. ഏറ്റവും കൂടുതൽ പോയിന്റ് ലഭിച്ച രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. ഇത് അധ്യാപകരും ഏറ്റെടുത്തതോടെ കലോത്സവം കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു.. ഉപജില്ലാ...
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ പ്രതി പി പി ദിവ്യയുടെ ജാമ്യഹർജിയിൽ ഉത്തരവ് ഇന്ന്. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമാണ് ദിവ്യയുടെ വാദത്തിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...
പാലാ:അസംഘടിത തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം)ജില്ലാ സമ്മേളനം നടത്തി.പാലായിൽ നടന്ന യൂണിയൻ യോഗത്തിൽ ജില്ലാ സെക്രട്ടറി ബിബിൻ പുളിക്കൽ അധ്യക്ഷത വഹിച്ച സമ്മേളനം യൂണിയൻ ജില്ലാ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം...
ക്രിസ്തുരാജ് കൗൺസിൽ സെന്റെറിൻ്റെയും ടേണിംഗ് പോയിന്റ് പാലായുടെയും സംയുക്താഭിമുഖ്യത്തിൽ ഹോം നേഴ്സ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ഒരു ദിവസത്തെ സൗജന്യ ഹോം നേഴ്സിംഗ് സെമിനാർ നവംബർ 9 തിയതി...
പാലാ:- എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിട്ട് നാലര വർഷം മാത്രമായ തൻ്റെ ജീവിതം തുറന്ന പുസ്തകമാണെന്നും അതികായനായ കെ.എം മാണിയോട് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട തനിക്കുള്ള ആസ്തിയും ബാദ്ധ്യതകളും തെരഞ്ഞെടുപ്പ് സത്യവാങ്ങ്...
കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ഹർജികൾ തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി വിശാല ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ക്രിമിനൽ കേസുകളിൽ ആരെയും കുറ്റക്കാരെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന നിലയിൽ വാർത്ത...
പാലാ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാലാ യൂണിറ്റ് യൂത്ത് വിംഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു.കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാലാ യൂണിറ്റ് പ്രസിഡന്റ് വക്കച്ചന് മറ്റത്തിലിന്റെ അധ്യക്ഷതയില്‍ കൂടിയ...