ആലപ്പുഴയിൽ ക്രിസ്മസ് സന്ദേശം നൽകുന്നത് ആർഎസ്എസ് നേതാവ് തടഞ്ഞതായി വിവരം. ഇന്നലെ രാത്രി മുതുകുളം വെട്ടത്തുമുക്കിലാണ് സംഭവം നടന്നത്. റോഡരികിൽ നിന്ന് ക്രിസ്മസ് സന്ദേശം നൽകിയ പെന്തക്കോസ്ത് വിഭാഗക്കാരെയാണ് ഭീഷണിപ്പെടുത്തിയത്....
കൊച്ചി: വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ഇന്ത്യൻ ഭക്ഷണ ശ്യംഗലയിൽ പരിചയപ്പെടുത്തിയ വർഷമാണ് 2024. അറബിക്, ചൈനീസ് ഭക്ഷണങ്ങൾക്കുള്ള ഡിമാൻ്റ് വർധിക്കുമ്പോഴും ഇന്ത്യകാർക്ക് പ്രിയം ബിരിയാണിയോട് തന്നെയെന്ന് വിളിച്ച് പറയുകയാണ് സ്വിഗി പുറത്ത്...
പുഷ്പ 2-ന്റെ റിലീസ് ദിനത്തില്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ച രേവതിയുടെ കുടുംബത്തിന് ചിത്രത്തിന്റെ നിർമാതാക്കൾ 50 ലക്ഷം രൂപ ധനസഹായം കൈമാറി. യുവതിക്കൊപ്പം പരിക്കേറ്റ ഇവരുടെ മകൻ ചികിത്സയിൽ കഴിയുന്ന...
മലപ്പുറം: തൻ്റെ കൊക്കിൽ ജീവനുണ്ടെങ്കിൽ അജിത് കുമാറിനെ ഡിജിപി കസേരയിൽ ഇരുത്തില്ലെന്നും പിണറായിയെയും പി ശശിയെയും വെല്ലുവിളിക്കുന്നുവെന്നും പി വി അൻവർ എംഎൽഎ. എം ആർ അജിത്കുമാറുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത ക്ഷേമപെൻഷൻ തട്ടിപ്പിൽ കർശന നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്. അനധികൃതമായി പണം കൈപ്പറ്റിയവരിൽ നിന്ന് 18% പലിശസഹിതം തിരിച്ചു പിടിക്കും. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്....
ലഖ്നൗ: പ്രണയം നിരസിച്ചതിനെ തുടർന്ന് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി. അതേ ആയുധം ഉപയോഗിച്ച് കൈ ഞരമ്പ് മുറിക്കാനും യുവതി ശ്രമിച്ചു. വിവരം അറിഞ്ഞ് പൊലീസെത്തി രണ്ട് പേരെയും ആശുപത്രിയിൽ...
കോഴിക്കോട്: നിർത്തിയിട്ടിരുന്ന കാരവനിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവർ മലപ്പുറം സ്വദേശി മനോജും ഇതേ കമ്പനിയിൽ ജീവനക്കാരനാണ് കാസർകോട്ജോ സ്വദേശി ജോയലുമാണ് മരിച്ചത്. കോഴിക്കോട്...
രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി ജോർജ് കുര്യൻ, കർദ്ദിനാൾ ജോർജ് ജെ കൂവക്കാട്, ആർച്ച് ബിഷപ്പ് തോമസ് തറയിൽ എന്നിവർ. രാഷ്ട്രപതി ഭവനിലെത്തിയ ഇവരെ രാഷ്ട്രപതി, ബൊക്ക...
ഭക്ഷ്യ വിഷബാധയെ തുടർന്ന് കൊച്ചി കാക്കനാട് എൻസിസി ക്യാംപ് പിരിച്ചുവിട്ടു. തൃക്കാക്കര കെഎംഎം കോളേജിലെ എൻസിസി ക്യാംപിൽ പങ്കെടുത്ത സ്കൂൾ വിദ്യാർഥികൾക്കാണ് ഇന്നലെ ഭക്ഷ്യവിഷബാധ ഉണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 75...
സംസ്ഥാന ഭാഗ്യക്കുറി വകുപ്പു പുറത്തിറക്കിയ ക്രിസ്തുമസ് – നവവത്സര ബമ്പർ 2024 – 25 ലോട്ടറിക്ക് (BR -101) റെക്കോഡ് വില്പന. ഈ മാസം 17 ന് വില്പന തുടങ്ങിയ...