തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്നും എം ആര് അജിത് കുമാറിനെ മാറ്റുന്നതില്‍ നിര്‍ണായകമായത് സിപിഐയുടെ കത്തെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമസഭയില്‍ സിപിഐ സ്വതന്ത്ര...
ഫുട്പാത്തിൽ ഉറങ്ങിക്കിടന്നയാളിനെ വിളിച്ചുണർത്തി മർദ്ദിച്ച യുവാവ് പിടിയിൽ. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് തടഞ്ഞതാണ് കാരണം. ഡൽഹിയിലെ മോഡൽ ടൗണിലാണ് സംഭവം. രാംഫാൽ എന്നയാളാണ് മർദ്ദനത്തിന് ഇരയായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ...
ചെന്നൈയിലെത്തി ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) നേതാക്കളെ കാണുന്നതിന് പകരം ആർഎസ്എസ് നേതാക്കളെ കാണണമായിരുന്നോ എന്ന ചോദ്യമുയർത്തി നിലപാട് പ്രഖ്യാപന യോഗത്തിൽ പിവി അൻവർ. ആർഎസ്എസ് കേന്ദ്രത്തിലേക്കാണ് പോയതെങ്കിൽ ചിലര്‍...
അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റി യോഗത്തില്‍ കൂട്ടയടി നടന്ന സംഭവത്തില്‍ ഇന്ന് നടപടി വരും. എറണാകുളം സിപിഎം ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ച പ്രകാരമുള്ള യോഗത്തിലാണ് നേതാക്കള്‍ തമ്മില്‍...
പാലാ :അന്തീനാട് മഹാദേവ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു. ഗുരുവായൂർ മുൻ മേൽശാന്തി ബ്രഹ്മശ്രീ ഡോ. തോട്ടം ശിവകരൻ നമ്പൂതിരി ഭദ്രദീപപ്രകാശനം നടത്തി. ഗുരുവായൂർ മുൻ മേൽശാന്തിയും പ്രശസ്ത...
ചെന്നൈ മറീന ബീച്ചിൽ നടന്ന ഐഎഎഫ് എയർഷോ കാണാനെത്തിയ മൂന്ന് പേർ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. 92-ാമത് ഐഎഎഫ് ദിനാചരണത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് സംഭവം.നൂറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ചെന്നൈ...
ഗ്വാളിയർ: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് അനായാസ ജയം. മൂന്ന് മത്സര പരമ്പരയിലെ ഗ്വാളിയറിൽ നടന്ന ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. സന്ദർശകർ...
മലപ്പുറം:ക്രമസമാധാന ചുമതയിൽനിന്ന് എ.ഡി.ജി.പി. അജിത് കുമാറിനെ നീക്കിയതിനു പിന്നാലെ വ്യത്യസ്ത പ്രതികരണവുമായി രണ്ട് സിപിഐ(എം) സഹ യാത്രികർ രംഗത്തെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തി.വിവരമറിനത്തിനെ തുടർന്ന് സിപിഎം ൽ നിന്നും അകന്ന...
സുരക്ഷാ കാരണങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന വാഗമണിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായ ചില്ലുപാലം വീണ്ടും തുറക്കുന്നു. പാലത്തിന്റെ സുരക്ഷ, സ്ഥിരത എന്നിവയെപ്പറ്റി കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജിനിയറിങ്ങ് വിഭാഗം നടത്തിയ പഠന...
പാലാ: തുള്ളിക്കൊരു കുടം മഴയാണ് ഇന്ന് പെയ്തത് പക്ഷെ അത് കാണാനുള്ള യോഗമെ അല്ലപ്പാറ കുടിവെള്ള പദ്ധതിയിലെ 106 ഓളം വരുന്ന കുടുംബങ്ങൾക്കുള്ളൂ.? കരൂർ പഞ്ചായത്തിലെ എട്ടാം വാർഡിലുള്ള...