പാലാ: വിജയാ പ്രസ് ഉടമ കച്ചോലക്കാലയിൽ കെ. എം. തോമസ് ( 97) അന്തരിച്ചു. ഭൗതിക ശരീരം ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ എത്തിക്കും. സംസ്ക്കാര ശുശ്രൂഷകൾ വ്യാഴാഴ്ച...
പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 2025 ജനുവരി 19 മുതൽ 26 വരെ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കും. പൊതുജനങ്ങൾ, സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, അക്കാദമിക് മേഖലകളിലുള്ളവർ,...
പാലാ :സ്വാമി വിവേകാനന്ദന്റെ ഗുരുവായ ശ്രീരാമ പരമ ഹംസർ തന്റെ ദര്‍ശനത്തിലൂടെ ക്രിസ്തുവിനെ ദർശിച്ചിരുന്നു.മൂക്ക് പരന്ന യുവാവിന്റെ രൂപം ദർശിച്ചത് അദ്ദേഹം ലോകത്തോട് പറഞ്ഞപ്പോൾ അതുവരെയുള്ള വിശ്വാസങ്ങളിൽ നിന്നും വ്യത്യസ്തമായി...
പാലാ: മൂന്നാനി ഗാന്ധി പ്രതിമയ്ക്കും കവീക്കുന്ന് കുടിവെള്ള പദ്ധതിയുടെ കുളം സ്ഥിതി ചെയ്യുന്നതിനും സമീപമുള്ള കൈതോട്ടിലേയ്ക്ക് സാമൂഹ്യ വിരുദ്ധർ ശുചിമുറി മാലിന്യം തള്ളിയതിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ...
പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സർക്കാർ ജോലിയിൽ ഇരിക്കെ ഇത്തരം നടപടികൾ...
പാലക്കാട് വല്ലപ്പുഴയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. ചെറുകോട് ഇലപ്പുള്ളി മുഖില (62) മകൻ നിഷാന്ത്...
അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി.വെറ്റിലപ്പാറ 14ലാണ് കാട്ടാന ഇറങ്ങിയത്.വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വെറ്റിലപ്പാറ സ്വദേശി ഉണ്ണി കെ പാർത്ഥൻറെ വീട്ടിലാണ് കാട്ടാന എത്തിയത്.പ്രദേശത്തെത്തിയ കാട്ടാന വ്യാപകമായി...
സ്ത്രീ വിരുദ്ധ പരാമർശവുമായി കോട്ടയം ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴിക്ക് എതിരെ നടത്തിയ പ്രതിഷേധത്തിലായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ കേരള കോൺഗ്രസ്...
ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് ഇന്ന് 88-ാം ജന്മദിനം. പ്രതിസന്ധിയുടെ സമയത്ത് ചുമതലയിലേക്ക് എത്തിയ മാര്‍പ്പാപ്പ സ്ഥാനമേറ്റിട്ട് 11 വര്‍ഷം പിന്നിടുകയാണ്. ആഗോളതലത്തില്‍ കത്തോലിക്കാ സഭ വലിയ...
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിൽ ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ വൈകാന്‍ കാരണമാകുമെന്നാണ് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. സുനിയുടേത് ബാലിശമായ...