അച്ഛൻ കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകി. ഏവ് വയസുള്ള മകളെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റ് പണം തിരിച്ചെടുത്ത് വായ്പ നൽകിയവർ. ഗുജറാത്തിലെ സബർകാന്ത ജില്ലയിലാണ് ഞെട്ടിക്കുന്ന...
ഐഎസ്എല്ലില്‍ നിര്‍ണായക മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. കൊല്‍ക്കത്ത മുഹമ്മദന്‍സ് സ്പോര്‍ട്ടിങ് ക്ലബ് ആണ് എതിരാളികള്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് മത്സരം. മലയാളിയായ ഇടക്കാല...
ബംഗ്ലാദേശിലെ നതോറിൽ പൂജാരിയെ കൊലപ്പെടുത്തിയ ശേഷം ക്ഷേത്രം കൊള്ളയടിച്ചു. നതോർ സദർ ഉപജില്ലയിലെ ബരാഹരീഷ്പൂരിലെ കാശിംപൂർ മഹാശ്മശാന ക്ഷേത്രത്തിലെ പൂജാരിയായ തരുൺ ചന്ദ്ര ദാസ് ആണ് കൊല്ലപ്പെട്ടത്. ദി ഇന്ത്യൻ...
കേരളത്തിലേക്ക് പത്ത് സ്പെഷ്യൽ ട്രെയിൻ സവീസുകൾ റെയിൽവേ പ്രഖ്യാപിച്ചു. ക്രിസ്മസ് സീസണിലെ യാത്രാ തിരക്ക് കണക്കിലെടുത്താണിത്. ശബരിമല തീർഥാടകർക്കായി 416 സ്പെഷ്യൽ സർവീസുകളും ഒരുക്കിയിട്ടുണ്ട്. ക്രിസ്മസ് പ്രമാണിച്ച് ബെംഗളൂരുവിൽ നിന്നുള്ള...
കൊല്ലം: പരവൂരില്‍ വനിതാ എസ്ഐ വീട്ടില്‍ കയറി മര്‍ദിച്ചുവെന്ന പരാതിയുമായി എസ്ഐയുടെ ഭാര്യ. പരവൂര്‍ പൂതക്കുളം സ്വദേശിനിയായ 27 കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഭര്‍ത്താവും വനിതാ എസ്ഐയും തമ്മിലുള്ള അതിരുകടന്ന...
കൊല്ലം: കുടിവെള്ളം എടുക്കാന്‍ വള്ളത്തില്പ്പോയ യുവതി വള്ളം മറിഞ്ഞ് മരിച്ചു. കൊല്ലം പുത്തന്‍തുരുത്ത് സ്വദേശി സന്ധ്യ സെബാസ്റ്റ്യനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വള്ളത്തില്‍ മകനൊപ്പമായിരുന്നു സന്ധ്യ വെള്ളമെടുക്കാന്‍ പോയത്....
തൃശ്ശൂർ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടികയില്‍ പാകപ്പിഴയെന്ന ആരോപണത്തോട് പ്രതികരിച്ച് മന്ത്രി കെ രാജൻ. മന്ത്രിയുടെ ഓഫീസ് പട്ടിക കണ്ടിട്ടില്ലെന്നും കാണേണ്ട കാര്യമില്ലെന്നും...
തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസുകളിലെ ജീവനക്കാർ ഏറ്റുമുട്ടി. ഇന്നലെ വൈകുന്നേരമാണ് സംഭവം പാലാ- തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ഒടിയൻ, തച്ചുപറമ്പിൽ എന്നീ ബസുകളിലെ ജീവനക്കാരാണ് പരസ്പരം...
പാലക്കാട്: സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിൽ. പാലക്കാട് നല്ലേപ്പിള്ളി ഗവ:യു പി സ്കൂളിലാണ് സംഭവം. ക്രിസ്തുമസ് ആഘോഷത്തിനായി വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴായിരുന്നു...
കോട്ടയം എംസി റോഡില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട മറ്റൊരു കാറില്‍ ഇടിച്ചുമറിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനീഷ (54) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പീര്‍മുഹമ്മദിനെ...