കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് എതിരെ കേസ് എടുക്കും. ദിവ്യയെ ഒന്നാം പ്രതിയാക്കി കേസെടുക്കും. ആത്മഹത്യാ പ്രേരണാ കുറ്റം...
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ അപമാനിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ ഗൂഢാലോചനയെന്ന് പിവി അന്‍വര്‍. സംസ്ഥാനം മുഴുവന്‍ ബിനാമികള്‍ വഴി ശശി പെട്രോള്‍ പമ്പുകള്‍ നടത്തുന്നുണ്ട്....
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സ്ഥാനമൊഴിയാന്‍ സാധ്യത. ദേശീയ തലത്തില്‍ ഗവര്‍ണര്‍മാരുടെ അഴിച്ചുപണിയിലാണ് കേരള ഗവര്‍ണറും മാറാന്‍ സാധ്യത തെളിയുന്നത്. ഗവര്‍ണര്‍ പദവിയോ മറ്റ് സമാന പദവിയോ ആരിഫ്...
കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വികാരഭരിതമായ രംഗങ്ങള്‍. വിതുമ്പിക്കരഞ്ഞാണ് മുന്‍ കളക്ടര്‍ ദിവ്യ എസ്.അയ്യര്‍ നവീന്‍ ബാബുവിന് അന്തിമോപചാരം അര്‍പ്പിച്ചത്. ‘നവീന്‍ ഒരു പാവത്താനായിരുന്നു. ഈ മരണം...
ഭാര്യയുമായി ബന്ധമെന്ന് സംശയിച്ച് 15വയസുകാരനെ കൊലപ്പെടുത്തിയ യുവാവും സുഹൃത്തും അറസ്റ്റില്‍. ആണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്കിയ ശേഷമാണ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഹരിയാന റെവാരി ജില്ലയിലെ അമിത് കുമാറിര്‍ (28) സുഹൃത്ത്...
കെപിസിസി നേതൃത്വത്തിനെതിരെ തുടര്‍ച്ചയായി രണ്ടാം ദിവസവും വാര്‍ത്താസമ്മേളനം വിളിച്ച് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ.പി.സരിൻ. കേരളത്തിലെ കോണ്‍ഗ്രസിന്റെ അധപതനത്തിന് കാരണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്. കോക്കസുകളിലേക്ക് ഒതുക്കി...
തുടര്‍ച്ചയായി രണ്ടാം ദിവസവും വാര്‍ത്താ സമ്മേളനം വിളിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ച കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ പി.സരിനെ കോണ്‍ഗ്രസ് പുറത്താക്കി. ‘ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും...
പാലാ :പ്രശസ്ത തീർത്ഥടനകേന്ദ്രമായ പാലാ കിഴതടിയൂർ യൂദാസ്ലീഹ പള്ളിതിരുന്നാൾ 2024 ഒക്ടോബർ 19 ശനിയാഴ്ച്ചമുതൽ 28 ആം തിയതി തിങ്കളാഴ്ച്ച വരെ ഭക്തി പുരസരം ആഘോഷിക്കുന്നതായി പള്ളികമ്മിറ്റി ഭാരവാഹികൾ കൊട്ടാരമറ്റം...
കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി എക്സൈസ്. പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപത്തു നിന്നാണ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡും തൃശ്ശൂര്‍ സ്പെഷ്യല്‍ സ്ക്വാഡും നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടിയത്....
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. 16/10/2024 രാത്രി 11.30...