കോട്ടയം ,അയർക്കുന്നം ;പുതുപ്പള്ളി ഭാഗത്ത് മദ്യം ആവശ്യക്കാർക്ക് ബൈക്കിൽ എത്തിച്ചു നൽകുന്ന മോനായിയെ എക്സൈസ് പിടികൂടി ;2019 മുതൽ പോലീസിൽ പിടികൊടുക്കാതെ കച്ചവടം നടത്തിയ പ്രതിയെ കോട്ടയം എക്സൈസ് പിടികൂടിയത്...
ആലപ്പുഴ: ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി കെ ജയരാജിന് അടിയന്തര സ്ഥലം മാറ്റം. വിരമിക്കാന്‍ അഞ്ചുമാസം ശേഷിക്കെ മലപ്പുറത്തേക്കാണ് സ്ഥലം മാറ്റം. യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ കേസെടുത്തതിന്...
കോഴിക്കോട്: രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴിമുടക്കി സ്കൂട്ടര്‍ യാത്രക്കാരന്. വയനാട് മേപ്പാടിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോയ ആംബുലന്‍സിന് മുന്പില് ആണ് സ്കൂട്ടര്‍ വഴിമുടക്കിയത്. യാത്രാ തടസ്സം സൃഷ്ടിച്ച്...
ആലപ്പുഴ: സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തില്‍ മറുപടിയുമായി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്. താന്‍ വായില്‍ തോന്നിയത് സംസാരിക്കുന്നു എന്നാണ് വിമര്‍ശനം. വായനാശീലവും ചിന്താശേഷിയും കൊണ്ടാണ്...
കൊച്ചി: ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പ്രതികളെ പേടിച്ച് മനുഷ്യാവകാശ കമ്മീഷനെ മറയാക്കി സര്‍ക്കാര്‍...
കണ്ണൂർ: വധക്കേസ് കുറ്റവാളിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് സിപിഎം നേതാക്കള്‍. വടക്കുമ്പാട് നിഖില്‍ വധക്കേസ് പ്രതി ശ്രീജിത്തിന്റെ ഗൃഹപ്രവേശനത്തിനാണ് നേതാക്കള്‍ പങ്കെടുത്തത്. സിപിഎമ്മിന്റെ സംസ്ഥാന സമിതി അംഗം പി ജയരാജൻ,...
2024 ന് നന്ദി, എന്റെ പ്രിയപ്പെട്ട ആളുകള്‍ക്കൊപ്പം എന്ന ക്യാപ്ഷനോടെ ഗായിക അഞ്ജു ജോസഫ് പങ്കിട്ട ചിത്രങ്ങൾ വൈറൽ. ആദിത്യനുമായുള്ള വിവാഹം കഴിഞ്ഞു എന്ന് മാത്രമല്ല, പ്രിയപ്പെട്ട ആളുകള്‍ക്കൊപ്പം ചെലവഴിച്ച...
കൊച്ചി: പരോൾ നൽകിയതിൽ എന്ത് മഹാപരാധമാണ് ഉള്ളത്, ടി.പി ചന്ദ്രശേഖരൻ വധകേസിലെ പ്രതി കൊടി സുനിക്ക് പരോൾ നൽകിയതിനെ ന്യായീകരിച്ച് മുതിർന്ന സിപിഐഎം നേതാവ് പി.ജയരാജൻ. തടവറകൾ തിരുത്തൽ കേന്ദ്രങ്ങളാണ്....
കേരളത്തിന്റെ നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെകർ നാളെ തിരുവനന്തപുരത്തെത്തും.ഹൈദരാബാദ് – തിരുവനന്തപുരം വിമാനത്തിലാണ് അദ്ദേഹമെത്തുക. സർക്കാർ, രാജ്ഭവൻ പ്രതിനിധികൾ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കും. ജനുവരി രണ്ടിന് രാവിലെ 10...
തിരുവനന്തപുരം∙ നെടുമങ്ങാട് എൻജിനീയറിങ് കോളജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം. കോളജ് ഉടമ മുഹമ്മദ് അബ്ദുൽ അസീസ് താഹയുടേതാണ് മൃതദേഹമെന്നാണ് നിഗമനം. പി.എ.അസീസ് എൻജിനീയറിങ് കോളജിന്റെ പണി തീരാത്ത ഹാളിനുള്ളിലാണ് മൃതദേഹം...